Pavadakkari Pattukari Lyrics | പാവാടക്കാരീ പാട്ടുകാരീ | Malayalam Music Album NEE YENTE RAJAKUMARI


 
പാവാടക്കാരീ പാട്ടുകാരീ
നീയെന്റെ രാജകുമാരീ 
പാവാടക്കാരീ പാട്ടുകാരീ
നീയെന്റെ രാജകുമാരീ
 
പൂങ്കുയിലിന്റെ കൂട്ടുകാരീ
നീയെന്റെ മാനസ റാണീ
നീയെന്റെ മാനസ റാണീ
പാവാടക്കാരീ പാട്ടുകാരീ

പാടത്തിനക്കരെ നിന്നുമോടീ നീയെൻ
ചാരത്തണയുന്ന നേരം
പാടത്തിനക്കരെ നിന്നുമോടീ നീയെൻ
ചാരത്തണയുന്ന നേരം
 
പാടുന്നു ഞാൻ 
പാടുന്നു ഞാനെന്റെ 
മൺ വീണയിൽ ആരും പാടാത്ത 
മുഹബത്തിൻ ഗാനം
മുഹബത്തിൽ ഗാനം
 
പാവാടക്കാരീ പാട്ടുകാരീ
രാജകുമാരീ
 
പള്ളിയ്ക്കരികിലെ പൂമരച്ചോട്ടിൽ നീ
ഏതോ കിനാവിലലിഞ്ഞുനില്ക്കെ
പള്ളിയ്ക്കരികിലെ പൂമരച്ചോട്ടിൽ നീ
ഏതോ കിനാവിലലിഞ്ഞുനില്ക്കെ
 
പാടുന്നു ഞാൻ പാടുന്നു ഞാൻ
പാടുന്നു ഞാനെന്റെ മുളം തണ്ടിൽ
 ആരും പാടാത്ത മുഹബത്തിൻ ഗാനം
മുഹബത്തിൻ ഗാനം

പാവാടക്കാരീ പാട്ടുകാരീ
നീയെന്റെ രാജകുമാരീ
രാജകുമാരീ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.