നിന്നോട് ചേരാൻ ദൂരങ്ങളിൽ | Ninnodu Cheraan Lyrics | Star Malayalam Movie Songs Lyrics
നിന്നോട് ചേരാൻ ദൂരങ്ങളിൽ
വല്ലാതെ താനെ നീറുന്നു ഞാൻ
വെൺചില്ലു വാതിൽ ചാരുന്നു നീ
ഇരുളിതാ നിറയുമെൻ ഉള്ളാകവേ
ഇതുവരേ വാനോരം 
നീയേ താരം പോലേ 
നിന്നോട് ചേരാൻ ദൂരങ്ങളിൽ
വല്ലാതെ താനെ നീറുന്നു ഞാൻ
വെൺചില്ലു വാതിൽ ചാരുന്നു നീ
ഇരുളിതാ നിറയുമെൻ ഉള്ളാകവേ
ഇതുവരേ വാനോരം 
നീയേ താരം പോലേ
ഇന്നോളം നീയല്ലേ 
താളം നെഞ്ചോരം
എന്തേ നിന്നുള്ളിൽ പിന്നെന്തേ
എന്നാളും കണ്ണല്ലേ 
ഓമൽ കൂട്ടല്ലേ
ഒന്നും മിണ്ടാതെ ഇന്നെന്തേ
മകളായി കരുതി 
തണലായി തഴുകി 
ഓരോ നാളും നീയേ
ഉയിരായി അറിവായ് 
ചിരിയായി അലിവായ്  
ഓരോ നേരം നീയേ
എന്താണീ മൗനം 
താരേ ആതിരേ
നിന്നോട് ചേരാൻ ദൂരങ്ങളിൽ
വല്ലാതെ താനെ നീറുന്നു ഞാൻ
വെൺചില്ലു വാതിൽ ചാരുന്നു നീ
ഇരുളിതാ നിറയുമെൻ ഉള്ളാകവേ
ഇതുവരേ വാനോരം 
നീയേ താരം പോലെ
LYRICS IN ENGLISH
 

No comments