തീ മിന്നൽ തിളങ്ങി | Thee Minnal Lyrics | Minnal Murali Malayalam Movie Songs Lyrics
തീ മിന്നൽ തിളങ്ങി
കാറ്റും കോളും തുടങ്ങി
നാടിനാകെ കാവലാകും 
വീരൻ മണ്ണിൽ ഇറങ്ങി
ദേ കൺമുന്നിൽ പറന്നേ
കാക്കേം കാക്ക കുരുന്നായ്
കൂട്ടമോടേ കേട്ടുനിന്നേ 
ഡിഷ്യൂം ഡിഷ്യൂം
മഞ്ചാടി കാട്ടിനുള്ളിൽ 
പണ്ടൊരു നാളിൽ എത്തീ 
ഭീമൻ ഭീകരൻ
ഠോ ഠോ പൊട്ടും തോക്കിൽ വെന്തേ
പാവം മിണ്ടാപ്രാണികൾ
വന്നാരൊരാൾ മായാവിയായ്
ഡിഷ്ക്യൂം ഡിഷ്ക്യൂം പൂശിയേ
വൻ പേരാലിന്റെ 
കൊമ്പിലായി ഊഞ്ഞാലാക്കിയേ
ഈ ഭൂമി കുലുങ്ങി 
നടുങ്ങി കറങ്ങീടുന്നു ചുറ്റും
ചിറകിൽ ഇരുട്ടിൽ 
മിനുങ്ങും മിന്നാമിന്നികൾ
ആവേശം ഇരമ്പി തുളുമ്പി
നുറുങ്ങീടുന്നു എല്ലിൽ പലതും
തമ്പുരാനും കൊമ്പനാനേം ഓടിത്തള്ളിയോ
LYRICS IN ENGLISH
 

No comments