ഒണക്ക മുന്തിരി | Onakka Munthiri Lyrics | Hridayam Malayalam Movie Songs Lyrics



ഒണക്ക മുന്തിരി പറക്ക പറക്ക
മടുക്കുവോളം 
തിന്നോക്ക്യ തിന്നോക്ക്യ
തേങ്ങാക്കൊത്തൊന്നു 
കൊറിക്ക കൊറിക്ക
വെറ്റിലെം പാക്കും 
ചവക്ക ചവക്ക
പന്തലുമുഴുവൻ തെരക്കാ തെരക്കാ
പെണ്ണും ചെക്കനും വേർക്ക വേർക്ക
പെണ്ണിന്റെ മൊഞ്ച് 
കണ്ടോക്ക്യ കണ്ടോക്ക്യ
ചെക്കന്റെ പത്രാസു 
കണ്ടോക്ക്യ കണ്ടോക്ക്യ

പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ്
നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ
പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ്
നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ

ഒണക്ക മുന്തിരി പറക്ക പറക്ക
മടുക്കുവോളം 
തിന്നോക്ക്യ തിന്നോക്ക്യ
തേങ്ങാക്കൊത്തൊന്നു 
കൊറിക്ക കൊറിക്ക
വെറ്റിലെം പാക്കും 
ചവക്ക ചവക്ക

സ സ ധ പ മ പറക്ക പറക്ക
രി ഗ മ രി നി രി തിന്നോക്ക്യ തിന്നോക്ക്യ
ധ രി സ നി ധ പ കൊറിക്ക കൊറിക്ക
രി ഗ പ രി നി രി ചവക്ക ചവക്ക

പന്തലുമുഴുവൻ 
തെരക്കാ തെരക്കാ
പെണ്ണും ചെക്കനും 
വേർക്ക വേർക്ക
പെണ്ണിന്റെ മൊഞ്ച് 
കണ്ടോക്ക്യ കണ്ടോക്ക്യ
ചെക്കന്റെ പത്രാസു 
കണ്ടോക്ക്യ കണ്ടോക്ക്യ

പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ്
നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ
പെണ്ണും ചെക്കനും
നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ
ചിരിക്ക്യ ചിരിക്ക്യ
ഒണക്ക മുന്തിരി

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.