ആദ്യം കാണും നിമിഷംഅറിഞ്ഞിടാതെയെൻനെഞ്ചം പിടഞ്ഞൊന്നു മെല്ലേസ്വയം മറന്നപോൽഎന്നും മനസ്സിൽ മിന്നിത്തിളങ്ങുംപൊന്നിൻ കിനാവിൽ നിന്നെ തിരഞ്ഞുംഎന്തെ ഇന്നോളം മുന്നിൽ വരാതെഎങ്ങോ മറഞ്ഞു നിലാവേ
നിന്നിലെത്തീടുവാൻപെയ്തലിഞ്ഞീടുവാൻഎന്റെ സംഗീതവും ഒരുക്കുന്നിതാനീല കണ്ണാലെ നീ വിളിക്കുന്നുവോ നൂറു മോഹങ്ങളും കടം തന്നുവോ
വെളിച്ചം വിരിക്കും ചിരി ചന്തമെല്ലാം എനിക്കായ് തരാമോഈ രാത്രിയിൽപതുക്കെ പതുക്കെനിറം കൂട്ടിയുള്ളിൽ വരയ്ക്കാൻ തുടങ്ങിനിൻ രൂപവും
LYRICS IN ENGLISH
 
No comments