The Hey Song Lyrics | ഹേയ് ഹേയ് | ഞാൻ എത്താ കൊമ്പ് | Veyil Movie Songs Lyrics


 
ഹേയ് ഹേയ് ഹേയ് 
ഹേയ് ഹേയ് 
ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേ ഹേയ്

ഞാൻ എത്താ കൊമ്പ്
നീയെൻ കട്ടുറുമ്പ്
മേലെ കേറ്  ഞാൻ വൈരക്കല്ല്
എന്നെ കട്ടെടുത്ത് വേഗം ഓട്
ഞാൻ കെട്ടിടാത്ത പട്ടം
നീ നൂല് കോർത്തെടുക്ക്
ഏൻ നെഞ്ചിൽ 
തീ കൊളുത്തി വയ്ക്ക്

ഹേയ് ഹേയ് ഹേയ് 
ഹേയ് ഹേയ് 
ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേ ഹേയ്

കൈയെത്തും ദൂരെ
പക്കം വന്ന് നില്ല്
കണ്ണാൽ കൊല്ല്
നിൻ നെഞ്ചിൻ 
തീരാ മോഹം മെല്ലെ എന്റെ
കാതിൽ ചൊല്ല് 
ഹേയ് ഒന്ന് പുഞ്ചിരിക്ക്
ഈ നാണമിട്ട് നിക്ക്
നിന്നിൽ നീ 
എന്നെ ഓർത്തെടുക്ക്

ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേ ഹേയ്

ഞാൻ എത്താ കൊമ്പ്
നീയെൻ കട്ടുറുമ്പ്
മേലെ കേറ് 
കട്ടുറുമ്പ്
കണ്ണാൽ കൊല്ല്
കാതിൽ ചൊല്ല് 
കണ്ണാൽ കൊല്ല്
മേലെ കേറ് 
കണ്ണാൽ കൊല്ല്
കണ്ണാൽ കൊല്ല് 
കണ്ണാൽ കൊല്ല്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.