Kannamma Lyrics | കണ്ണമ്മ കണ്ണമ്മ കറിയന്തി | Veyil Malayalam Movie Songs Lyrics


 
ലാ ലാ ലേ ലാ ല ലേ  
ലേ ലേ ലേ ലേ ല ലേ
ലാ ലാ ലേ ഓല  
ലേ ലേ ലേ ലേ ല ലേ

ലാ ലാ ലേ ലാ ല ലേ  
ലേ ലേ ലേ ലേ ല ലേ
ലാ ലാ ലേ ഓല  
ലേ ലേ ലേ ലേ ല ലേ

ലാ ലാ ലേ ലാ ല ലേ  
ലേ ലേ ലേ ലേ ല ലേ
ലാ ലാ ലേ ഓല  
ലേ ലേ ലേ ലേ ല ലേ

കണ്ണമ്മ കണ്ണമ്മ കറിയന്തി
കാകറച്ചിയും കണ്ണം മീനും
ചമ്പാ നെല്ലിന്റെ ചോറു തെളയ്കുമ്പം 
കയ്യിട്ടെളക്കടി കണ്ണമ്മ തക

ലാ ലാ ലേ ലാ ല ലേ  
ലേ ലേ ലേ ലേ ല ലേ
ലാ ലാ ലേ ഓല  
ലേ ലേ ലേ ലേ ല ലേ

മുപ്പത്തിരണ്ടു കുറുവടി വെട്ടി
ഭൂതത്താൻ മുച്ചില്ലയിൽ മാങ്ങയെറിഞ്ഞു
കുന്നങ്കെണറ്റി കുറുവടി പെട്ടത് 
കുമ്പിട്ടെടുക്കടി കണ്ണമ്മ തക

ലാ ലാ ലേ ലാ ല ലേ  
ലേ ലേ ലേ ലേ ല ലേ
ലാ ലാ ലേ ഓല  
ലേ ലേ ലേ ലേ ല ലേ

മൂന്നു മുഴയുള്ളടുപ്പുകൂട്ടി
മൂന്ന് കുടത്തിലും പാലുകാച്ചി
കാച്ചിയ മോരു കശക്കുമെടി പ്പെണ്ണേ
കയ്യിട്ടാ മോരു പുളിയ്ക്കുമെടി തക

ലാ ലാ ലേ ലാ ല ലേ  
ലേ ലേ ലേ ലേ ല ലേ
ലാ ലാ ലേ ഓല  
ലേ ലേ ലേ ലേ ല ലേ

ഇല്ലെന്തിനു പെണ്ണെ മുള്ളെന്തിനു 
ഇല്ലിക്കോളുന്തിന് നാരെന്തിന് 
കെട്ടാൻ വന്ന മണവാളൻ ചെക്കനെ 
തള്ളിക്കൊണ്ടെന്തിനു പോണെന്തിനു

ലാ ലാ ലേ ലാ ല ലേ  
ലേ ലേ ലേ ലേ ല ലേ
ലാ ലാ ലേ ഓല  
ലേ ലേ ലേ ലേ ല ലേ

പൊന്നപ്പനയില ഓല വെട്ടി പെണ്ണേ 
വെള്ളിത്താടം പോലെ മാല കെട്ടി
തത്തക്കിളി പ്പെണ്ണേ തായിപ്പെണ്ണേ 
നിന്റെ കയ്യിലുള്ള 
ചെക്കനെ കൈവിടാതെ തക  

ലാ ലാ ലേ ലാ ല ലേ  
ലേ ലേ ലേ ലേ ല ലേ
ലാ ലാ ലേ ഓല  
ലേ ലേ ലേ ലേ ല ലേ

കണ്ണമ്മ കണ്ണമ്മ കറിയന്തി
കാകറച്ചിയും കണ്ണം മീനും
ചമ്പാ നെല്ലിന്റെ ചോറു തെളയ്കുമ്പം 
കയ്യിട്ടെളക്കടി കണ്ണമ്മ തക  

ലാ ലാ ലേ ലാ ല ലേ  
ലേ ലേ ലേ ലേ ല ലേ
ലാ ലാ ലേ ഓല  
ലേ ലേ ലേ ലേ ല ലേ

ലാ ലാ ലേ ലാ ല ലേ  
ലേ ലേ ലേ ലേ ല ലേ
ലാ ലാ ലേ ഓല  
ലേ ലേ ലേ ലേ ല ലേ

ലാ ലാ ലേ ലാ ല ലേ  
ലേ ലേ ലേ ലേ ല ലേ
ലാ ലാ ലേ ഓല  
ലേ ലേ ലേ ലേ ല ലേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.