Pranayamennoru Vakku Lyrics | പ്രണയമെന്നൊരു വാക്ക് | Meri Awas Suno Malayalam Movie Songs Lyrics


 
പ്രണയമെന്നൊരു വാക്ക് 
കരുതുമുള്ളിലൊരാൾക്ക്
ഒരു വാക്ക് ഒരു നോക്ക്
ഒഴുകിടാമതിലേയ്ക്ക്

ഈ പ്രണയമെന്നൊരു വാക്ക് 
കരുതുമുള്ളിലൊരാൾക്ക് 

ഒരു വിരൽ തഴുകലിൻ
തേനല്ല പ്രണയം 
ഒരു പകൽ കനവുപോൽ
പൊഴിയില്ല പ്രണയം
ഓരോ നിനവിലും 
നനുനനെ വന്നൊരീ നിപ്പ്

ഈ പ്രണയമെന്നൊരു വാക്ക് 
കരുതുമുള്ളിലൊരാൾക്ക്

ഒരു കടൽ ദൂരവും ദൂരമല്ല
ഒരു കനൽച്ചുഴിയിലും വാടുകില്ല 
എന്നും എവിടെയും 
കൂടെയുണ്ടെന്നൊരുറപ്പ് 

ഈ പ്രണയമെന്നൊരു വാക്ക് 
കരുതുമുള്ളിലൊരാൾ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.