ഏദനിൻ മധുനിറയും കനിമുകരുവാൻ കൊതിപെരുകുന്നിനിഎൻ മെഴുകുനീർ തിരികളിൽനീ ഉണരുമോ നാളമായ്ഹൃദന്തമാകെ നീയൊരാൾനിറയുമിതഗാധമായ്നിറമെഴുതണ വിരലുകളിൽ വരൂവരൂ വരൂ വരൂമുകിലലയിലെ ദൂതികയായ് വരൂ
മിഴികളിൽ തിരനുരയുമെൻകനവുകളറിയുമോകൊലുസിനാൽ ഞാനുരുവിടുംപരിഭവമറിയുമോആനാം നീരിലുള്ളിലായ്ജീവാനന്ദമാർന്നിതാനീയെൻ സ്വന്തമായിടുംസദാ സദാനിറമെഴുതണ വിരലുകളിൽ വരൂമുകിലലയിലെ ദൂതികയായ് വരൂ
ഏദനിൻ മധുനിറയും കനിമുകരുവാൻ കൊതിപെരുകുന്നിനിഎൻ മെഴുകുനീർ തിരികളിൽനീ ഉണരുമോ നാളമായ്ഹൃദന്തമാകെ നീയൊരാൾനിറയുമിതഗാധമായ്നിറമെഴുതണ വിരലുകളിൽ വരൂവരൂ വരൂ വരൂമുകിലലയിലെ ദൂതികയായ് വരൂ
LYRICS IN ENGLISH
No comments