Aakasha Poochoodum Lyrics | ആകാശ പൂചൂടും മേട്ടിൽ | Vamanan Malayalam Movie Songs Lyrics


 
ആകാശ പൂചൂടും മേട്ടിൽ
ആരോമൽ തുമ്പീ നിൻ വീട്
മഴവിൽ അഴകിൽ 
മിന്നും വീടാണല്ലോ
കിന്നാരം ചൊല്ലാൻ 
വീടിൻ മുറ്റത്ത്‌ 
മേഘം കൂട്ടുണ്ടല്ലോ
ഉല്ലാസം കൂട്ടാൻ 
ദൂരെ പൂഞ്ചോലപ്പെണ്ണിൻ 
പാട്ടുണ്ടല്ലോ
കാറ്റേ ഊയാലാട്ട് നീ ഇവളെ

ആകാശ പൂചൂടും മേട്ടിൽ
ആരോമൽ തുമ്പീ നിൻ വീട്
മഴവിൽ അഴകിൽ 
മിന്നും വീടാണല്ലോ
കിന്നാരം ചൊല്ലാൻ 
വീടിൻ മുറ്റത്ത്‌ 
മേഘം കൂട്ടുണ്ടല്ലോ
ഉല്ലാസം കൂട്ടാൻ 
ദൂരെ പൂഞ്ചോലപ്പെണ്ണിൻ 
പാട്ടുണ്ടല്ലോ
കാറ്റേ ഊയാലാട്ട് നീ ഇവളെ

തുയിലുരണ തുമ്പിക്ക്
കൈ നീട്ടിയാൽ തൊടാം
സിന്ദൂര സൂര്യന്റെ പൊന്നും തിരി
കളി ചിരികളുമായ് ഒപ്പം 
പാറാൻ വരും വീടിൻ 
ഓരത്തു കൂടുള്ളൊരോലക്കിളി 
പുള്ളികൾ പൂംചിറകിൽ തുന്നുവാൻ
വരവായ് ഇതിലേ
മണി വാനത്തെതാരങ്ങൾ

കിന്നാരം ചൊല്ലാൻ 
വീടിൻ മുറ്റത്ത്‌ 
മേഘം കൂട്ടുണ്ടല്ലോ
ഉല്ലാസം കൂട്ടാൻ 
ദൂരെ പൂഞ്ചോലപ്പെണ്ണിൻ 
പാട്ടുണ്ടല്ലോ
കാറ്റേ ഊയാലാട്ട് നീ ഇവളെ

ആകാശ പൂചൂടും മേട്ടിൽ
ആരോമൽ തുമ്പീ നിൻ വീട്
മഴവിൽ അഴകിൽ 
മിന്നും വീടാണല്ലോ
കിന്നാരം ചൊല്ലാൻ 
വീടിൻ മുറ്റത്ത്‌ 
മേഘം കൂട്ടുണ്ടല്ലോ
ഉല്ലാസം കൂട്ടാൻ 
ദൂരെ പൂഞ്ചോലപ്പെണ്ണിൻ 
പാട്ടുണ്ടല്ലോ
കാറ്റേ ഊയാലാട്ട് നീ ഇവളെ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.