VIDEO
മൈന്റിൽ പൈന്റിത് പാറീങ്കേ ഇത് ടാക്സ്സ് കിഴിക്കണ ഡ്രീംമങ്കേ ഇടമിത് പലപടിയേറണം പൊടിയുയരണതൊടിയിത് താണ്ടണം പുലിമടയുടെ മടിയില് തൂങ്ങണം അടിപുതയണ കടലില് താഴണം മൈന്റിൽ പൈന്റിത് പാറീങ്കേ ഇത് ടാക്സ്സ് കിഴിക്കണ ഡ്രീംമങ്കേ ഇത് ആരോഗ്യത്തിന് സീനിങ്കേ ലിവറേറണ പൊണ്ണിത് വേണ്ടാങ്കേ കുറ്റിബീടിമുട്ടിലെ കട്ടപൊകയൂതി നീ കട്ടവൂർ മൂളണ കട്ടത്തമിഴീരടി കൊച്ചുപ്പറമ്പേറണാ ഉച്ചക്കാറ്റിലാറിയ പച്ചകാച്ചിലൂതി നീ പക്കത്തേക്ക് നീങ്ങി നീ പടിഞ്ഞിരുന്നൊരുതടി പടിമേലെ ഉടലുരഞ്ഞിരുന്നിരുവരുമൊരുപോലെ ഒഴുകിനടക്കണ കാറ്റാണെ അതിനിവനനുദിനമൊരു കൂട്ടാണെ കുതറിയടുക്കണ മലവരയാടിനെ കറിയിലൊദുക്കണ് ദേ ഇരുളിലിറങ്ങണ പോത്താണെ ഇവരിത് വഴിവരണതിൻ മേത്താണെ അകലയുദിക്കണ അരമുറിത്തേങ്ങയെ എറിഞ്ഞുകുടിക്കണ് ദേ പിണഞരഞാണമായ് പലവുരുകോർക്കണെ കഥകളൊരായിരം ഇനി കരയൊന്ന് പാടണെ LYRICS IN MALAYALAM
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!