ഇക്കരെ വൈരക്കൽ പെണ്ണൊരുത്തിഅക്കരെ അവളെക്കാത്താണൊരുത്തൻ ഇറയത്തെ പന്തലിൽ ചേർത്തുനിർത്തി ഇരുവർക്കും സൽക്കാരനേരമെത്തി ഒരുവട്ടം കണ്ടാലും ഇരുവട്ടം കണ്ടാലും പലവട്ടം കാണാനായ് കണ്ണിൽ തുടിപ്പ് തലവെട്ടം കാണുമ്പോൾ ഇടിവെട്ടി പെയ്യുന്ന മഴയത്തെ മാനംപോൽ നെഞ്ചിൽ പെടപ്പ് തിരുനാളല്ലേ തിരുനാളല്ലേ നാടാകെ കൂടുന്നേ നാടൊക്കും പാട്ടല്ലേ COMING SOON.... LYRICS IN ENGLISH
No comments