ഉണ്ണിയേശു മണ്ണിൽ വന്ന ശാന്തരാത്രിഇത് നന്മ മണ്ണിൽ അവതരിച്ച പുണ്യരാത്രിഒന്നു ചേർന്ന് പാടിടേണംഹല്ലേലൂയാ ഹല്ലേലൂയാഹല്ലേലൂയാ

കാലിത്തൊഴുത്തിൽ കാരുണ്യരൂപമായ്ഭൂജാതനായവനേ കദനത്തിൻ തീരാ കൂരിരുൾ മാറ്റിവെളിച്ചം പകർന്നവനേ

നിൻ ദിവ്യരൂപം തെളിയുന്ന നേരം നിറയുന്നു മനസ്സിലാനന്ദം നിറയുന്നു മനസ്സിലാനന്ദം
കാലിത്തൊഴുത്തിൽ കാരുണ്യരൂപമായ്ഭൂജാതനായവനേ കദനത്തിൻ തീരാ കൂരിരുൾ മാറ്റിവെളിച്ചം പകർന്നവനേവെളിച്ചം പകർന്നവനേ
ഉണ്ണിയേശു മണ്ണിൽ വന്ന ശാന്തരാത്രിഇത് നന്മ മണ്ണിൽ അവതരിച്ച പുണ്യരാത്രിഒന്നു ചേർന്ന് പാടിടേണംഹല്ലേലൂയാ ഹല്ലേലൂയാഹല്ലേലൂയാ
ഉണ്ണിയേശു മണ്ണിൽ വന്ന ശാന്തരാത്രിഇത് നന്മ മണ്ണിൽ അവതരിച്ച പുണ്യരാത്രിഒന്നു ചേർന്ന് പാടിടേണംഹല്ലേലൂയാ ഹല്ലേലൂയാഹല്ലേലൂയാ
പരിശുദ്ധകന്യാ തനുജനീശോപാവന നിർമ്മല നാമമീശോഅമ്പിളിപോലെ ചിരിക്കൂമീശോഅമ്പിളിയെക്കാൾ വളർന്നോരീശോസ്നേഹത്തിൻ മൂർത്തി സ്വരൂപമീശോത്യാഗത്തിൻ മാതൃക രൂപമീശോ
ഉണ്ണിയേശു മണ്ണിൽ വന്ന ശാന്തരാത്രിഇത് നന്മ മണ്ണിൽ അവതരിച്ച പുണ്യരാത്രിഒന്നു ചേർന്ന് പാടിടേണംഹല്ലേലൂയാ ഹല്ലേലൂയാഹല്ലേലൂയാ
ഉണ്ണിയേശു മണ്ണിൽ വന്ന ശാന്തരാത്രിഇത് നന്മ മണ്ണിൽ അവതരിച്ച പുണ്യരാത്രിഒന്നു ചേർന്ന് പാടിടേണംഹല്ലേലൂയാ ഹല്ലേലൂയാഹല്ലേലൂയാ
ആഴിക്കു മീതെ നടന്നൊരീശോആകാശരൂപനായി നിൽക്കുമീശോആതുരാർക്കാശ്വാസമെന്നുമീശോആത്മബലം നൽകും നാഥനീശോ അഖിലർക്കുമാനന്ദ ഗീതമീശോഅവനിക്ക് രക്ഷാതൻ മാർഗ്ഗമീശോ
ഉണ്ണിയേശു മണ്ണിൽ വന്ന ശാന്തരാത്രിഇത് നന്മ മണ്ണിൽ അവതരിച്ച പുണ്യരാത്രിഒന്നു ചേർന്ന് പാടിടേണംഹല്ലേലൂയാ ഹല്ലേലൂയാഹല്ലേലൂയാ
ഉണ്ണിയേശു മണ്ണിൽ വന്ന ശാന്തരാത്രിഇത് നന്മ മണ്ണിൽ അവതരിച്ച പുണ്യരാത്രിഒന്നു ചേർന്ന് പാടിടേണംഹല്ലേലൂയാ ഹല്ലേലൂയാഹല്ലേലൂയാ
LYRICS IN ENGLISH
No comments