ലാ കൂടാരം നീ പൊൻ വാനംനിറമായ് നിഴലായ് അരികെ അരികെനിനവായ് ഇനിയെൻ അകമേ അകമേനിലവിൻ ചിരി നീ ഇല്ലാതെവെറുതെ തളരും മനമായ് ഞാൻനീ പൊൻ വാനം ലാ കൂടാരംനീ പെയ്തിറങ്ങുമ്പോൾഎൻ പാതയോരങ്ങൾപൂവാക തൂകി തെളിയുന്ന പോലെഎൻ മെയ് തലോടിപൊതിയുന്ന പോലെഓരോ മൊഴിയാലേഞാൻ നിന്നെ അറിയുന്നുനെഞ്ചിൻ ചുവരാകെ ഞാൻ നിൻ പേരെഴുതുന്നുഓമൽ ചിരി നാളംകൺ കോണിൽ തിരയുന്നുകാണാൻ തരി നേരംഎൻ മൗനം ചിതറുന്നുതമ്മിൽ നൊവേകുംഅകലങ്ങൾ മായാനുംതമ്മിൽ തോളോരംതണലായി ചായാനും വരു നീലാ കൂടാരം നീ പൊൻ വാനംനിറമായ് നിഴലായ് അരികെ അരികെനിനവായ് ഇനിയെൻ അകമേ അകമേനീ ഇല്ലാതെ ഞാൻ മറ്റാരോ LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!