Sangamam Lyrics | എന്തിനീ സംഗമം വേനലായി മാധവം | Varshangalkku Shesham Malayalam Movie Songs Lyrics


 
എന്തിനീ സംഗമം  
വേനലായി മാധവം
എന്തിനീ സംഗമം  
വേനലായി മാധവം
ആർദ്രമായ് 
നിഗൂഢമായ് മനോരഥം

എന്തിനീ സംഗമം  
വേറിടും സ്വകാര്യമായ്
ജ്വാലകൾ പിടഞ്ഞുവോ 
അശാന്തമായ്

എന്തിനീ സംഗമം  
വേറിടും സ്വകാര്യമായ്
എന്തിനീ സംഗമം  
വേനലായ് മാധവം
ജ്വാലകൾ പിടഞ്ഞുവോ 
അശാന്തമായ്
അശാന്തമായ് 
 അശാന്തമായ്  

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.