Khalbinnakame Lyrics – Abhilasham (2025) | Maqbool Mansoor | Ann Sariga | Malayalam & Manglish

Looking for the latest Khalbinnakame Song lyrics from the Malayalam movie Abhilasham? You've come to the right place.

Khalbinnakame Song Details

Song Name Khalbinnakame (കൽബിനകമേ)
Movie Name Abhilasham (അഭിലാഷം) (2025)
Music Director Sreehari K Nair
Lyricist Shankar Das
Singer(s) Mohammed Maqbool Mansoor


Khalbinnakame (കൽബിനകമേ) Lyrics in Malayalam

ഇഷ്‌ഖും തിരഞ്ഞ്‌
ആലം ആകെയും
ദിക്ക്‌ മുഴുവൻ ഞാനിന്നലഞ്ഞേ
വിള്ളൽ വീണീടും
പൊള്ളും നിലമാം
ഉള്ളിനുള്ളിലായ്‌
തുള്ളി കിനിഞ്ഞേ

മഴ മാറി നിന്ന്
മരുവായി തീർന്ന
മനതാരിനടിയിൽ
പൊടിയുന്നു സംസം
മഴ മാറി നിന്ന്
മരുവായി തീർന്ന
മനതാരിനടിയിൽ
പൊടിയുന്നു സംസം

സഫ മർവ്വാ മലയിടയിൽ
സഅയിനിടെ സ്വയം അറിഞ്ഞേ
നെഞ്ചിനകത്തെ ജബലുന്നൂറിൽ
മൊഹബത്തിന്റെ വഹ്‌യിറങ്ങീ

ഖൽബിന്നകമേ
കഅബ പണിതേ
ഹജറുൽ അസ്‌വദായ്‌
നീയും പതിഞ്ഞേ
ഹിജ്‌റ പോയീടേ
റൂഹ്‌ പിടഞ്ഞേ
ഖിബ്‌ ല തിരിഞ്ഞേ
കിബ്‌റു വെടിഞ്ഞേ

പകലിരവുകളുടെ റബ്ബ്‌
ഇഹപരമിലും തുണ റബ്ബ്‌
ഉടലിന്നുടയോൻ റബ്ബ്‌
റബ്ബോടിന്നെൻ ഹുബ്ബ്

പകലിരവുകളുടെ റബ്ബ്‌
ഇഹപരമിലും തുണ റബ്ബ്‌
ഉടലിന്നുടയോൻ റബ്ബ്‌
റബ്ബോടിന്നെൻ ഹുബ്ബ്

Khalbinnakame Lyrics in Manglish

Ishqum Thiranju
Aalam Aakeyum
Dikku Muzhuvan
Njaaninnalanje
Villal Veeneedum
Pollum Nilamaam
Ullinullilaay
Thulli Kininje

Mazha Maari Ninnu
Maruvaayi Theerna
Manathaarinadiyil
Podiyunnu Samsam

Mazha Maari Ninnu
Maruvaayi Theerna
Manathaarinadiyil
Podiyunnu Samsam

Safa Marvvaa Malayidayil
Sa-ayinide Swayam Arinje
Nenjinakathe Jabalunnooril
Mohabbathinte Vahyirangee

Khalbinnakame
Kaaba Panithe
Hajarul Asvadaay
Neeyum Pathinje
Hijra Poyeedae
Roohu Pidanje
Khibla Thirinje
Kibru Vedinje

Pakaliravukalude Rabb
Ihaparamilum Thuna Rabb
Udalinnudayon Rabb
Rabbodinnen Hubb
Pakaliravukalude Rabb
Ihaparamilum Thuna Rabb
Udalinnudayon Rabb
Rabbodinnen Hubb

Notice any errors? Comment below to help us stay accurate.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.