ആ അപൂർണമാം കിനാവു മാഞ്ഞുവോഅപാരനീലരാവൊടുങ്ങിയോവിദൂരമാം ദിഗന്തരാശിയിൽപിരിഞ്ഞുപോയ താരകങ്ങളേഏ മൂകാർദ്രവാനമേ നീ കണ്ടുവോഅനാഥരാം ഇരുവരെനീ കണ്ടുവോആകാശഗംഗതൻ ആഴങ്ങളിൽ കെടും വെറും നാളങ്ങളേകൂട്ടുകാരവർക്കു നിൻവീട്ടുവാതിലല്പനാൾപാടേ തുറന്നിട്ടുവോ വെണ്മേഘമേആ മുകിൽ ത്തണൽ വരുംകിനാവുപെയ്തൊടുങ്ങവേ ലോകം തമോഗർത്തം ആക്കിടുമ്പോൾ LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!