കണ്ട് കണ്ട് വരികൾ | Kand Kand Lyrics | Thalavara Movie Songs Lyrics

Find the full Kand Kand Lyrics here. We provide the most accurate Malayalam and English (Manglish) versions of this beautiful track from Thalavara .

Song Details

Song Name Kand Kand (കണ്ട് കണ്ട്)
Movie/Album Thalavara (തലവര) (2025)
Music Director Electronic Kili
Lyricist Muthu
Singer(s) Manikandan Ayyappa & Electronic Kili

About the Song

Kand Kand Is A Refreshing New Track From The 2025 Malayalam Movie Thalavara. Featuring Arjun Ashokan And Revathy, The Song Is Composed By Electronic Kili. The Vocals Are Provided By Manikandan Ayyappa And Electronic Kili, With Lyrics Written By Muthu. This Song Is Known For Its Catchy Rhythm And Lighthearted Feel.


Lyrics in Malayalam

കണ്ട് കണ്ട് പൂച്ചെണ്ട്
തേൻവണ്ട് പോലെ
വന്ന് നിന്ന്
മണ്ട് മണ്ട്‌ ഒന്ന് മിണ്ട്
മലരമ്പ് കൊണ്ട് രണ്ട് തുണ്ട്

മഴയത്ത് കരിവണ്ട്
ചെറുചൂട് തേടിയിടറുന്ന്
ഓരത്ത് തീയുണ്ട്
ഒരു മോഹമെനിക്കുണ്ട്

പൂത്തോരു രാതോ
രാതെതീ രാതെതാ പോരൂ
പൂത്തോരു രാതോ
രാതെതീ രാതെതാ പോരൂ
വിത്താലെ പൂത്തോ പൂമുത്തോ
ഞാനെത്തി പാത്തോ
സത്താലെ യൊത്തോ
കാലത്തോ നേരത്തേയെത്തോ

നീയുലഞ്ഞ്
മാരിപോലെ വന്നു
നാമലഞ്ഞ് വേരുപോൽ
പിണഞ്ഞു
ദാഹമുണ്ട് മണ്ണിലായിറങ്ങൂ
വിണ്ടരണ്ട ഭൂവിനെ
കുളിർത്തൂ

കണ്ട് കണ്ട് പൂച്ചെണ്ട്
തേൻവണ്ട് പോലെ
വന്ന് നിന്ന്
മണ്ട് മണ്ട്‌ ഒന്ന് മിണ്ട്
മലരമ്പ് കൊണ്ട് രണ്ട് തുണ്ട്

മഴയത്ത് കരിവണ്ട്
ചെറുചൂട് തേടിയിടറുന്ന്
ഓരത്ത് തീയുണ്ട്
ഒരു മോഹമെനിക്കുണ്ട്

എരിപൊരിതരിയാരീ
ഗതിമാറീ വരയായീ
തലവരതിരിവായീ
ത്വരയായീ തനിനാരീ
വെറുമൊരുതിരയെത്തീ
കരമുത്തീ കരകത്തീ
നീ പോയാലെത്തും
നരകത്തീ തീ തീ
വെറുമൊരുതിരയെത്തീ
കരമുത്തീ കരകത്തീ
നീ പോയാലെത്തും
നരകത്തീ തീ തീ

Lyrics in Manglish

Kandu Kandu Poochendu
Thenvandu Pole
Vannu Ninnu
Mandu Mandu Onnu Mindu
Malarampu Kondu Randu Thundu

Mazhayathu Karivandu
Cheruchoodu Thediyidarunnu
Orathu Theeyundu
Oru Mohamenikkundu

Poothoru Raatho
Raatheethee
Raathethaa Pooroo
Poothoru Raatho
Raatheethee
Raathethaa Pooroo
Vithaale Pootho Poomutho
Njaanethi Paatho
Sathaale Yotho
Kaalatho Neratheyetho

Neeyulanju
Maaripole Vannu
Naamalanju Verupol
Pinanju
Daahamundu Mannilaayirangoo
Vinduranda Bhoovine
Kulirthoo

Kandu Kandu Poochendu
Thenvandu Pole
Vannu Ninnu
Mandu Mandu
Onnu Mindu
Malarampu Kondu
Randu Thundu

Mazhayathu Karivandu
Cheruchoodu Thediyidarunnu
Orathu Theeyundu
Oru Mohamenikkundu

Eriporithariyaaree
Gathimaaree Varayaayee
Thalavarathirivaayee
Thwarayaayee Thaninaaree

Verumoruthirayethi
Karamuthee Karakathi
Nee Poyaalethum
Narakathi Thee Thee

Verumoruthirayethi
Karamuthee Karakathi
Nee Poyaalethum
Narakathi Thee Thee

Notice any errors? Comment below to help us stay accurate.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.