മയിലാ സിനിമയിലാ വരികൾ - Aashaan Malayalam Movie Songs Lyrics
Mayila Cinemayila Lyrics - Aashaan
Read the accurate lyrics of Mayila Cinemayila from the movie Aashaan...
🎵 Song Details
| Song: | Mayila Cinemayila |
| Movie: | Aashaan |
| Singers: | Mcrzl (Rap) and Johnpaul George |
| Music: | Johnpaul George |
| Lyrics: | Vinayak Sasikumar & Mcrzl |
| Language: | Malayalam |
മയിലാ സിനിമയിലാ
ക്ലാപ്പ് അടിക്കാൻ കേറി വന്ന്
നല്ല തുടക്കം കുറിച്ച് തന്റെ
ഇടവും തിരിഞ്ഞ്
സ്വന്തം പണവും എറിഞ്ഞ്
നല്ല കഥയും പറഞ്ഞവന്റെ മികവ് കാണിച്ച്
പിന്നെ തട്ടിക്കൂട്ടി വന്ന്
നെഞ്ചിൽ റോളിംഗ് പറഞ്ഞ്
നല്ല ആക്ഷൻ കളിച്ച്
ലാസ്റ്റ് കട്ടിന് മുന്നേ ഉസ്കെ
ജീവൻ തുലച്ചവർ വെറും മയിലാ
പല പവർ ഗ്രൂപ്പന്മാരുടെ
സൈഡ് ആ ഓ മാൻ!
ഇത് കേടഗതികേടാ
നിനക്കെന്താ പറയാനാ മദയാനാ
ചിലതൊക്കെ അറിയാനാ
ഇടങ്ങേറാ ഇടം വലം
അറിയാതെ വിളമ്പാനോ സിനിമ
മയിലാ സിനിമയിലാ
ഏഷണി പരദൂഷണം
ചൂക്ഷണ കഥ മോഷണം നിന്റെ പോഷകം
ഭൂഷണം ഇല്ലാ പാഷനും
ഡെഡിക്കേഷനും ഇവിടെയുള്ളതെല്ലാം
ഷോ വെറും ഷോ! പാരാ ഷോ പട്ടി ഷോ!
അത് കണ്ട് വെറുക്കുന്നത് ഇറിറ്റേഷൻ
നിനക്ക് വെറും ഫാഷൻ
എനിക്കിതെന്റെ വയറ്റിപ്പിഴപ്പിനുള്ള റേഷൻ
നിർത്തൂ സ്ലോ മോഷൻ സാലെ
സാരെ ജഗ യെഹി തോ ഹേ ചൽരാ
സിനിമ
എഴുത്തിന്റെ വില വെറും ചപ്പോ?
സിനിമയ്ക്ക് മാർക്കിടാൻ വഴി കോടി ക്ലബ്ബോ?
ഹൈ ക്ലാസ് കാരവനിൽ
നിറയണ പൊടി പുക സ്റ്റഫോ?
ഇതു മൊത്തം കാണാൻ
നമുക്കെന്താ കുത്തി കഴപ്പോ?
കുതികാൽ വെട്ടാധികാരം നേടാൻ
കൂടെ നിന്നവന്റെ കാലു വാരും
പാരവെപ്പോ കഴിവുള്ളോൻ ഒഴിവയറാൽ
തെണ്ടും കഷ്ടകാലം കൂടിടും അവസ്ഥയാണിപ്പോ!
മയിലാ സിനി മയിലാ
മയിലാ സിനി മയിലാ
മയിലാ സിനി മയിലാ
മയിലാ സിനി മയിലാ
ഞങ്ങൾ പ്രേക്ഷകരാ തനി പ്രേക്ഷകരാ!
സമയത്തിനൊക്കെ നല്ല വിലയുള്ളവരാ
ഞങ്ങ കുടുംബത്തെ കൂട്ടി നല്ല ക്യാഷ് മുടക്കി
നടുവൊടിഞ്ഞ് പണിയെടുത്ത് ഗ്യാപ്പിലിടാക്ക്
ദൂരെ കൊട്ടകമ്മേ കണ്ണ് നട്ട് ചെന്നിരിക്കും
നിന്റെ അവരാതപ്പടപ്പുകളെ കാണാനല്ല!
കണ്ട് ചാവാനല്ല ചത്ത് വീഴാനല്ല!
ഹിച്ച്കോക്കിനും കിട്ടാത്തൊരു പണവും പടം പിടിക്കും
ക്യാമറ ഗ്ലാമറും ഓവറായി കിട്ടീട്ട് കലയ്ക്ക്
പണിഞ്ഞിട്ട് എച്ചിലാക്കി വടിക്കുന്ന മയിലേ
നിനക്കൊരു നല്ല പടം പിടിച്ചൂടെ
മയിലാ സിനിമയിലാ

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!