Minnalvala Lyrics – Narivetta (2025) | മിന്നൽവള വരികൾ | Sid Sriram | Sithara Krishnakumar | Malayalam & Manglish
Looking for the latest Minnalvala Song lyrics from the Malayalam movie Narivetta ? You've come to the right place.
Minnalvala Song Details
| Song Name | Minnalvala (മിന്നൽവള) |
| Movie Name | Narivetta (നരിവേട്ട) (2025) |
| Music Director | Jakes Bejoy |
| Lyricist | Kaithapram Damodaran Namboothiri |
| Singer(s) | Sid Sriram & Sithara Krishnakumar |
Minnalvala (മിന്നൽവള) Lyrics in Malayalam
കണ്ണോട് കണ്ടപ്പോൾ കണ്ടത്തി ഞാൻ
ആയിരം താരകൾ പൂത്തുവെന്നു
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞു
കാണാതെ വയ്യെന്ന തോന്നലായി
കണ്ടിട്ടും കണ്ടിട്ടും പോരാറായി
തൊട്ടപ്പോൾ ആത്മാവിൽ
തേൻ നിറഞ്ഞു
പൂ പോലെ നീ വിരിഞ്ഞു
ഉള്ളിൽ ഒളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങടെ തുള്ളികളായ്
കണ്ടന്നേരം കൊണ്ടലായി
കൊണ്ടലിൽ മിന്നലായി
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിതൊടാൻ
എത്തുകില്ല മാരിവില്ലാണ് നീ
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിതൊടാൻ
എത്തുകില്ല മാരിവില്ലാണ് നീ
ഈറൻ മുടി കോതിയൊരുങ്ങി
വെണ്ണിലാ ചന്ദനം തൊട്ടു
അത്തിമര ചോട്ടിൽ വന്നാൽ
താരക രാവ്
രാവിൽ നിന്റെ പൂമുഖം കണ്ടു
പുളകം കൊണ്ടു നല്ലിളംകാറ്റു
കണ്ണാടി പുഴയിലെ
പൂംത്തിരകൾ
നാമല്ലോ തീരത്ത് ഓളങ്ങൾ
തീരാത്ത ദാഹത്തിൻ താളങ്ങൾ
പാരിതിൽ നാം പോയിടാം
വിൺ നദിപോൽ ഒഴുകിടാം
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിതൊടാൻ
എത്തുകില്ല മാരിവില്ലാണ് നീ
കണ്ണോട് കണ്ടപ്പോൾ കണ്ടത്തി ഞാൻ
ആയിരം താരകൾ പൂത്തുവെന്നു
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞു
ഉള്ളിൽ ഒളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങടെ തുള്ളികളായ്
കണ്ടന്നേരം കൊണ്ടലായി
പന്തലിൽ മിന്നലായി
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിതൊടാൻ
എത്തുകില്ല മാരിവില്ലാണ് നീ
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിതൊടാൻ
എത്തുകില്ല മാരിവില്ലാണ് നീ
ആയിരം താരകൾ പൂത്തുവെന്നു
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞു
കാണാതെ വയ്യെന്ന തോന്നലായി
കണ്ടിട്ടും കണ്ടിട്ടും പോരാറായി
തൊട്ടപ്പോൾ ആത്മാവിൽ
തേൻ നിറഞ്ഞു
പൂ പോലെ നീ വിരിഞ്ഞു
ഉള്ളിൽ ഒളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങടെ തുള്ളികളായ്
കണ്ടന്നേരം കൊണ്ടലായി
കൊണ്ടലിൽ മിന്നലായി
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിതൊടാൻ
എത്തുകില്ല മാരിവില്ലാണ് നീ
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിതൊടാൻ
എത്തുകില്ല മാരിവില്ലാണ് നീ
ഈറൻ മുടി കോതിയൊരുങ്ങി
വെണ്ണിലാ ചന്ദനം തൊട്ടു
അത്തിമര ചോട്ടിൽ വന്നാൽ
താരക രാവ്
രാവിൽ നിന്റെ പൂമുഖം കണ്ടു
പുളകം കൊണ്ടു നല്ലിളംകാറ്റു
കണ്ണാടി പുഴയിലെ
പൂംത്തിരകൾ
നാമല്ലോ തീരത്ത് ഓളങ്ങൾ
തീരാത്ത ദാഹത്തിൻ താളങ്ങൾ
പാരിതിൽ നാം പോയിടാം
വിൺ നദിപോൽ ഒഴുകിടാം
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിതൊടാൻ
എത്തുകില്ല മാരിവില്ലാണ് നീ
കണ്ണോട് കണ്ടപ്പോൾ കണ്ടത്തി ഞാൻ
ആയിരം താരകൾ പൂത്തുവെന്നു
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞു
ഉള്ളിൽ ഒളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങടെ തുള്ളികളായ്
കണ്ടന്നേരം കൊണ്ടലായി
പന്തലിൽ മിന്നലായി
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിതൊടാൻ
എത്തുകില്ല മാരിവില്ലാണ് നീ
മിന്നൽവള കൈയിലിട്ട പെണ്ണഴകേ
എത്തിതൊടാൻ
എത്തുകില്ല മാരിവില്ലാണ് നീ
Minnalvala Lyrics in Manglish
Manglish lyrics for this song are coming soon! Keep checking back.
Notice any errors? Comment below to help us stay accurate.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!