അമ്പലപ്രാവിൻ്റെ വരികൾ | Ambalapravinte Lyrics | Bhishmar Movie Songs Lyrics
Find The Full Ambalapravinte Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Bhishmar.
| SONG NAME | Ambalapravinte |
| MOVIE/ALBUM | Bhishmar |
| MUSIC DIRECTOR | Ranjin Raj |
| LYRICIST | BK Harinarayanan |
| SINGER(S) | Vineeth Sreenivasan & Anila Rajeev |
Ambalapravinte Is A Soulful Lyrical Video Song From The 2026 Malayalam Feature Film Bhishmar, Directed By East Coast Vijayan. The Track Is A Melodious Composition By Ranjin Raj, Featuring The Harmonious Vocals Of Vineeth Sreenivasan And Anila Rajeev. The Heart-Touching Lyrics Are Penned By The Prolific BK Harinarayanan. The Movie Stars Dhyan Sreenivasan And Vishnu Unnikrishnan In Lead Roles, And This Song Has Quickly Become A Favorite For Its Timeless Romantic Feel.
വെള്ളരി താലമായി മുന്നില് വന്നതല്ലേ
എന്റെ നെഞ്ചിലെ
മൺകലം നീറ്റിയ തേൻകുഴമ്പ്
നിന്റെ പുഞ്ചിരി കാണുമ്പോൾ
എൻ മനം പൂങ്കുരുന്ന്
പ്രാവേ മാടപ്രാവേ
എന്റെ നാട്ടുമാഞ്ചില്ലയിൽ
നീ വരില്ലേ
കൂടെ എന്നും കൂടെ
ചിറകായിനി ഞാനുമില്ലേ
പ്രാവേ മാടപ്രാവേ
എന്റെ നാട്ടുമാഞ്ചില്ലയിൽ
നീ വരില്ലേ
കൂടെ എന്നും കൂടെ
ചിറകായിനി ഞാനുമില്ലേ
പൊൻവെയിൽ കോലം വരക്കണ
വെൺപുലരിയിന്നെൻറെ ഉള്ളില്
നീയാണേ എൻതാളമേ
സ്വന്തമെന്നു തോന്നണ ചുണ്ടില്
തെന്നലായി വന്നൊന്ന് മുത്തണ്
ഞാനാണേ എൻ ജീവനേ
മനസാകെയിന്ന് മാഘരാവിൻ
മഞ്ഞൾ മണം നിറയെ
മിഴിക്കോണിൽ നാണം
മെല്ലെ മെല്ലെ
എണ്ണ കറുപ്പണിയേ
നിനക്കായ് മാത്രമേകുമെന്നെ ഞാൻ
പ്രാവേ മാടപ്രാവേ
എന്റെ നാട്ടുമാഞ്ചില്ലയിൽ
നീ വരില്ലേ
കൂടെ എന്നും കൂടെ
ചിറകായിനി ഞാനുമില്ലേ
പ്രാവേ മാടപ്രാവേ
എന്റെ നാട്ടുമാഞ്ചില്ലയിൽ
നീ വരില്ലേ
കൂടെ എന്നും കൂടെ
ചിറകായിനി ഞാനുമില്ലേ
തേറുരുളും പാതതന്നോരത്ത്
നാം നടന്ന നേരങ്ങളൊക്കെയും
പൊയ്യാണോ പൊയ് പോകുമോ
കാത്തുവെച്ച മോഹങ്ങളൊക്കെയും
കാറ്റിൽ വീണ പൂവിതൾ പോലെയോ
എങ്ങാണോ എൻ നാളമേ
നമുക്കായി നമ്മൾ നെയ്തെടുത്ത
വള്ളികുടിലെരിയെ
മനക്കോണിലന്നു പൂത്തുലഞ്ഞ
കന്നികതിരൂടയെ
ചിര കാലമെങ്ങു മാഞ്ഞുപോകയോ
പ്രാവേ മാടപ്രാവേ
എന്റെ നാട്ടുമാഞ്ചില്ലയിൽ
നീ വരില്ലേ
കൂടെ എന്നും കൂടെ
ചിറകായിനി ഞാനുമില്ലേ
പ്രാവേ മാടപ്രാവേ
എന്റെ നാട്ടുമാഞ്ചില്ലയിൽ
നീ വരില്ലേ
കൂടെ എന്നും കൂടെ
ചിറകായിനി ഞാനുമില്ലേ
Kannile Minnalalle
Vellari Thalamayi Munnilu
Vannathalle
Ente Nenjile
Mankalam Neettiya Thenkuzhampu
Ninte Punchiri Kanumpol
En Manam Poonkurunnu
Prave Madaprave
Ente Nattumanjillayil
Nee Varille
Koode Ennum Koode
Chirakayini Njanumille
Prave Madaprave
Ente Nattumanjillayil
Nee Varille
Koode Ennum Koode
Chirakayini Njanumille
Ponveyil Kolamvarakkana
Venpulariyinnente Ullil
Neeyane Enthahlame
Swanthamennu Thonnana Chundil
Thennalayi Vannonnu Muthannu
Njanane En Jeevane
Manasakeyinnu Magharavin
Manjal Manam Niraye
Mizhikonil Nanam
Melle Melle
Enna Karuppaniye
Ninakkay Mathramekumenne Njan
Prave Madaprave
Ente Nattumanjillayil
Nee Varille
Koode Ennum Koode
Chirakayini Njanumille
Prave Madaprave
Ente Nattumanjillayil
Nee Varille
Koode Ennum Koode
Chirakayini Njanumille
Therurulum Pathathannorathu
Nam Nadanna Nerangalokkeyum
Poyyano Poy Pokumo
Kathuvecha Mohangalokkeyum
Kattil Veena Poovithal Poleyo
Engano En Nalame
Namukkayi Nammal Neithedutha
Vallikkudileriye
Manakonilannu Poothulanja
Kannikathiroodaye
Chira Kalamengu Maanjupokayo
Prave Madaprave
Ente Nattumanjillayil
Nee Varille
Koode Ennum Koode
Chirakayini Njanumille
Prave Madaprave
Ente Nattumanjillayil
Nee Varille
Koode Ennum Koode
Chirakayini Njanumille
Spotted A Mistake? Please Comment Below So We Can Update It.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!