കാണാൻ തോന്നുന്നുണ്ടേ വരികൾ | Kaanan Thonnununde Lyrics | Kannil Nokki Njaan
Find the full Kaanan Thonnununde Lyrics here. We provide the most accurate Malayalam and English (Manglish) versions of this beautiful track from Kannil Nokki Njaan.
Song Details
| Song Name | Kaanan Thonnununde (കാണാൻ തോന്നുന്നുണ്ടേ) |
| Movie/Album | Kannil Nokki Njaan (കണ്ണിൽ നോക്കി ഞാൻ) |
| Music Director | Sidharth Sankar |
| Lyricist | Sidharth Sankar |
| Singer(s) | Siddharth Menon |
About the Song
Kaanan Thonnununde is a viral romantic Malayalam music video directed by Omar Lulu. The song features Ajmal Khan and Smrithi Haridasan in the lead roles. Composed and written by Sidharth Sankar, the track is brought to life by the soulful vocals of Siddharth Menon. Since its release, it has become a favorite among youth for its emotional melody and beautiful visuals.
Lyrics in Malayalam
കണ്ണിൽ നോക്കി ഞാന്‍ നിന്നേ
എന്റെ കനവിൽ
കണ്ടൊരു പെണ്ണേ
നിന്റെ മിഴിയിൽ ഞാന്‍
എന്നേ കണ്ടേ
അഴകിൻ ദേവതേ
നിന്നെയും തേടി ഞാന്‍ വന്നേ
മനതിൽ വർണ്ണങ്ങൾ
ആയിരം തന്നേ
വഴിയിൽ നമ്മൾ
ചേർന്നിരുന്നില്ലേ
എന്റെ സ്വന്തമേ
കാണാൻ തോന്നുന്നുണ്ടേ
എൻ നെഞ്ചം
തീയാൽ പൊള്ളുന്നുണ്ടേ
എൻ ഉയിരെ
നിന്നെ തേടുന്നുണ്ടേ
എൻ സഖി ജീവനായ് വരൂ
കാണാൻ തോന്നുന്നുണ്ടേ
എൻ നെഞ്ചം
തീയാൽ പൊള്ളുന്നുണ്ടേ
എൻ ഉയിരേ
നിന്നെ തേടുന്നുണ്ടേ
എൻ സഖി ജീവനായ് വരൂ
രാകിളി പാട്ടുമായ് പോയൊരാ
തേൻമൊഴി നീയേ നീയേ
നീ വരും കാലൊച്ച കേൾക്കുവാൻ
ഞാനിതാ പെണ്ണേ
ഏതൊരു സ്വപ്നവും
ഏതൊരു ഗാനവും
നീയേ നീയേ
നീ തന്ന ഓർമ്മകൾ മാത്രമായ്
ഞാനിതാ പെണ്ണേ
കാണാൻ തോന്നുന്നുണ്ടേ
എൻ നെഞ്ചം
തീയാൽ പൊള്ളുന്നുണ്ടേ
എൻ ഉയിരേ
നിന്നെ തേടുന്നുണ്ടേ
എൻ സഖി ജീവനായ് വരൂ
കാണാൻ തോന്നുന്നുണ്ടേ
എൻ നെഞ്ചം
തീയാൽ പൊള്ളുന്നുണ്ടേ
എൻ ഉയിരേ
നിന്നെ തേടുന്നുണ്ടേ
എൻ സഖി ജീവനായ് വരൂ
നീറും ഈ മണ്ണിൽ
നിന്നെ കാത്തിരുന്നു ഞാന്‍
വാനിൽ നിന്നും നിയോ
എന്നെ നോക്കി നിന്നുവോ
വെള്ളി കൊലുസിന്റെ ഈണവും
മൊഴിയിലെ നാണവുമായ്
അഴകേ എവിടെ
നീ എവിടെ?
കാണാൻ തോന്നുന്നുണ്ടേ
എൻ നെഞ്ചം
തീയാൽ പൊള്ളുന്നുണ്ടേ
എൻ ഉയിരേ
നിന്നെ തേടുന്നുണ്ടേ
എൻ സഖി ജീവനായ് വരൂ
കാണാൻ തോന്നുന്നുണ്ടേ
എൻ നെഞ്ചം
തീയാൽ പൊള്ളുന്നുണ്ടേ
എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ
എന്റെ കനവിൽ
കണ്ടൊരു പെണ്ണേ
നിന്റെ മിഴിയിൽ ഞാന്‍
എന്നേ കണ്ടേ
അഴകിൻ ദേവതേ
നിന്നെയും തേടി ഞാന്‍ വന്നേ
മനതിൽ വർണ്ണങ്ങൾ
ആയിരം തന്നേ
വഴിയിൽ നമ്മൾ
ചേർന്നിരുന്നില്ലേ
എന്റെ സ്വന്തമേ
കാണാൻ തോന്നുന്നുണ്ടേ
എൻ നെഞ്ചം
തീയാൽ പൊള്ളുന്നുണ്ടേ
എൻ ഉയിരെ
നിന്നെ തേടുന്നുണ്ടേ
എൻ സഖി ജീവനായ് വരൂ
കാണാൻ തോന്നുന്നുണ്ടേ
എൻ നെഞ്ചം
തീയാൽ പൊള്ളുന്നുണ്ടേ
എൻ ഉയിരേ
നിന്നെ തേടുന്നുണ്ടേ
എൻ സഖി ജീവനായ് വരൂ
രാകിളി പാട്ടുമായ് പോയൊരാ
തേൻമൊഴി നീയേ നീയേ
നീ വരും കാലൊച്ച കേൾക്കുവാൻ
ഞാനിതാ പെണ്ണേ
ഏതൊരു സ്വപ്നവും
ഏതൊരു ഗാനവും
നീയേ നീയേ
നീ തന്ന ഓർമ്മകൾ മാത്രമായ്
ഞാനിതാ പെണ്ണേ
കാണാൻ തോന്നുന്നുണ്ടേ
എൻ നെഞ്ചം
തീയാൽ പൊള്ളുന്നുണ്ടേ
എൻ ഉയിരേ
നിന്നെ തേടുന്നുണ്ടേ
എൻ സഖി ജീവനായ് വരൂ
കാണാൻ തോന്നുന്നുണ്ടേ
എൻ നെഞ്ചം
തീയാൽ പൊള്ളുന്നുണ്ടേ
എൻ ഉയിരേ
നിന്നെ തേടുന്നുണ്ടേ
എൻ സഖി ജീവനായ് വരൂ
നീറും ഈ മണ്ണിൽ
നിന്നെ കാത്തിരുന്നു ഞാന്‍
വാനിൽ നിന്നും നിയോ
എന്നെ നോക്കി നിന്നുവോ
വെള്ളി കൊലുസിന്റെ ഈണവും
മൊഴിയിലെ നാണവുമായ്
അഴകേ എവിടെ
നീ എവിടെ?
കാണാൻ തോന്നുന്നുണ്ടേ
എൻ നെഞ്ചം
തീയാൽ പൊള്ളുന്നുണ്ടേ
എൻ ഉയിരേ
നിന്നെ തേടുന്നുണ്ടേ
എൻ സഖി ജീവനായ് വരൂ
കാണാൻ തോന്നുന്നുണ്ടേ
എൻ നെഞ്ചം
തീയാൽ പൊള്ളുന്നുണ്ടേ
എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ
Lyrics in Manglish
Kannil Nokki Njan Ninne
Ente Kanavil
Kandoru Penne
Ninte Mizhiyil Njan
Enne Kande
Azhakin Devathe
Ninneyum Thedi
Njan Vanne
Manathil Varnnangal
Aayiram Thanne
Vazhiyil Nammal
Chernnirunnille
Ente Swanthame
Kaanan Thonnunnunde
En Nencham
Theeyaal Pollunnunde
En Uyire
Ninne Thedunnunde
En Sakhi
Jeevanaay Varoo
Kaanan Thonnunnunde
En Nencham
Theeyaal Pollunnunde
En Uyire
Ninne Thedunnunde
En Sakhi
Jeevanaay Varoo
Raakili Paattumaay
Poyoraa Thenmozhi
Neeye Neeye
Nee Varum
Kaalochcha Kelkkuvaan
Njaanithaa Penne
Ethoru Swapnavum
Ethoru Gaanavum
Neeye Neeye
Nee Thanna
Ormmakal Maathramaay
Njaanithaa Penne
Kaanan Thonnunnunde
En Nencham
Theeyaal Pollunnunde
En Uyire
Ninne Thedunnunde
En Sakhi
Jeevanaay Varoo
Kaanan Thonnunnunde
En Nencham
Theeyaal Pollunnunde
En Uyire
Ninne Thedunnunde
En Sakhi
Jeevanaay Varoo
Neerum Ee Mannil
Ninne Kaathirunnu Njan
Vaanil Ninnum Neeyo
Enne Nokki Ninnuvo
Velli Kolusinte Eenavum
Mozhiyile Naanavumaay
Azhake Evide
Nee Evide?
Kaanan Thonnunnunde
En Nencham
Theeyaal Pollunnunde
En Uyire
Ninne Thedunnunde
En Sakhi Jeevanaay Varoo
Kaanan Thonnunnunde
En Nencham
Theeyaal Pollunnunde
En Uyire Ninne Thedunnunde
Ente Kanavil
Kandoru Penne
Ninte Mizhiyil Njan
Enne Kande
Azhakin Devathe
Ninneyum Thedi
Njan Vanne
Manathil Varnnangal
Aayiram Thanne
Vazhiyil Nammal
Chernnirunnille
Ente Swanthame
Kaanan Thonnunnunde
En Nencham
Theeyaal Pollunnunde
En Uyire
Ninne Thedunnunde
En Sakhi
Jeevanaay Varoo
Kaanan Thonnunnunde
En Nencham
Theeyaal Pollunnunde
En Uyire
Ninne Thedunnunde
En Sakhi
Jeevanaay Varoo
Raakili Paattumaay
Poyoraa Thenmozhi
Neeye Neeye
Nee Varum
Kaalochcha Kelkkuvaan
Njaanithaa Penne
Ethoru Swapnavum
Ethoru Gaanavum
Neeye Neeye
Nee Thanna
Ormmakal Maathramaay
Njaanithaa Penne
Kaanan Thonnunnunde
En Nencham
Theeyaal Pollunnunde
En Uyire
Ninne Thedunnunde
En Sakhi
Jeevanaay Varoo
Kaanan Thonnunnunde
En Nencham
Theeyaal Pollunnunde
En Uyire
Ninne Thedunnunde
En Sakhi
Jeevanaay Varoo
Neerum Ee Mannil
Ninne Kaathirunnu Njan
Vaanil Ninnum Neeyo
Enne Nokki Ninnuvo
Velli Kolusinte Eenavum
Mozhiyile Naanavumaay
Azhake Evide
Nee Evide?
Kaanan Thonnunnunde
En Nencham
Theeyaal Pollunnunde
En Uyire
Ninne Thedunnunde
En Sakhi Jeevanaay Varoo
Kaanan Thonnunnunde
En Nencham
Theeyaal Pollunnunde
En Uyire Ninne Thedunnunde
Notice any errors? Comment below to help us stay accurate.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!