കിളിയേ വരികൾ | Kiliye Lyrics | ARM ( Ajayante Randam Moshanam ) Movie Songs Lyrics
Find The Full Kiliye Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Sahasam.
| SONG NAME | Kiliye (കിളിയേ) |
| MOVIE/ALBUM | ARM (Ajayante Randam Moshanam) |
| MUSIC DIRECTOR | Dhibu Ninan Thomas |
| LYRICIST | Manu Manjith |
| SINGER(S) | KS Harisankar, Anila Rajeev |
Kiliye is a melodic and enchanting song from the 2024 fantasy action film ARM (Ajayante Randam Moshanam), starring Tovino Thomas and Krithi Shetty. Directed by Jithin Laal, the movie features music composed by Dhibu Ninan Thomas. This track, written by Manu Manjith, is a beautiful duet performed by the soulful KS Harisankar and Anila Rajeev.
നെഞ്ചിൻ നാളം നീ
പൂവേ പൂവേ താഴമ്പൂവേ
നെഞ്ചിൻ നാളം നീ
വീണ്ടും വീണ്ടും
കാണാൻ തോന്നും
മായാജാലം നീ
അഴകേ ആഴിക്കണ്ണാലേ
തഴുകും അമ്പിളിക്കുഞ്ഞോളേ
അരികിൽ ചേർന്നിരിക്കൂലേ
നിലവേ വെറുതെ വാടിനിക്കാതെ
ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
മഴവിൽച്ചന്തമേ
എന്നുമെൻ സ്വന്തമേ
കിളിയേ തത്തക്കിളിയേ
കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
നിറയേ ചിന്നിച്ചിതറും
കൊതിയായ്
കുറുമ്പേ കള്ളക്കുറുമ്പേ
ഉള്ളിലൊളിക്കും നാണമെന്താണ്
പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ
തങ്കമേ തങ്കമേ തങ്കമേ തങ്കമേ
തങ്കമേ തങ്കമേ തന്നാനന്നാനേ
മായം കാട്ടി മയക്കിടല്ലെ
മാനത്തൂടെ നടത്തീടല്ലേ
കാതിലിന്ന് ചൊന്നതെല്ലാം
നേരാണോ
നിന്നെ മാത്രമോർത്തിരുന്ന്
കനവുകൾ കോർത്തെടുത്ത്
പുടമുറി കാത്തിരിക്കും
നാടൻ പെണ്ണാണേ
അഴകേ ചങ്കുലയ്ക്കണ
ചോദ്യമിതെന്തേ
തീയെരിക്കണൊരാധിയുമെന്തേ
നമ്മൾ രണ്ടും രണ്ടായെന്നാൽ
ലോകം തീരില്ലേ
ചിയോതിക്കാവിലെത്തി
വിളക്കു കൊളുത്തി
നാടറിഞ്ഞൊരു താലിയും കെട്ടി
കയ്യിൽ കയ്യും കോർത്തുംകൊണ്ടേ
കൂടേ കൂട്ടും ഞാൻ
മഴവിൽച്ചന്തമേ നീയെൻ സ്വന്തമേ
തന്താനേ തന്താനേ തന്താനെന്നാനേ
പൂവേ പൂവേ താഴമ്പൂവേ
നെഞ്ചിൻ നാളം
വീണ്ടും വീണ്ടും
കാണാൻ തോന്നും
മായാജാലം നീ
അഴകേ ആഴിക്കണ്ണാലേ
തഴുകും അമ്പിളിക്കുഞ്ഞോളേ
അരികിൽ ചേർന്നിരിക്കൂലേ നിലവേ
വെറുതെ വാടിനിക്കാതെ
ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ
കിളിയേ തത്തക്കിളിയേ
കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
നിറയേ ചിന്നിച്ചിതറും
കൊതിയായ്
കുറുമ്പേ കള്ളക്കുറുമ്പേ
ഉള്ളിലൊളിക്കും നാണമെന്താണ്
പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ
Spotted A Mistake? Please Comment Below So We Can Update It.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!