മിനി മഹാറാണി വരികൾ | Mini Maharani Lyrics | Premalu Movie Songs Lyrics
Find The Full Mini Maharani Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Premalu.
| SONG NAME | Mini Maharani |
| MOVIE/ALBUM | Premalu |
| MUSIC DIRECTOR | Vishnu Vijay |
| LYRICIST | Suhail Koya |
| SINGER(S) | Kapil Kapilan, Vagu Mazan, Vishnu Vijay |
Mini Maharani is a vibrant and trendy track from the blockbuster Malayalam movie Premalu, directed by Girish AD. The song is composed, arranged, and produced by Vishnu Vijay, with catchy lyrics written by Suhail Koya. Featuring the voices of Kapil Kapilan, Vagu Mazan, and Vishnu Vijay, this track perfectly captures the youthful energy of the film starring Naslen and Mamitha Baiju.
കിലോ മീറ്റർ റൈഡല്ലേ
ഗലി ഗലി ചുറ്റീട്ടും
സിറ്റി ബോർഡർ കേറീല്ലേ
മിനി കൂപ്പർ പാരിങ്കെ
സിനി സൂപ്പർ സ്റ്റാറിങ്കെ
സെരി സെരി സൊന്നാലും
വെരി വെരി ലോങ് ജേർണീ
പൊടി പകരേശ്വരി
മിനി മഹാറാണികൾ
ഇത് വഴിയേ പൊരി
പൊരി വെയിലേ
ചില വിരുതുകൾ
പല വീലുകളിൽ
ഈ കഥയെഴുതുകയായ്
പരവശവദയായ്
സാ പപപ നിനി സാ
പപപ നിനി സാ
പപ നിനി സാ
പനിനിസ പനിനിസ
Many Many Many
മേനി നടിക്കണ്
കൂടി നടക്കണിനീ
വരി വരി വരി Lane
തിരിക്കണതെന്തു മെനക്കേടേ
ജഗ് സാരേ തേരേ മേരേ
ആഗേ പീഛേ ഭീ
ഹം താരോ ജൈസെ
രാതോ മൈസേ
ആയേ ചാരോ ഭീ
പാതിരാവിലെ പാരിജാതമേ
പാഗൽ ആക്കലെ ന്നേ
ഒരു ഫെയറി ടെയിൽ
Fiery പെണ്ണോ
ഡ്രൈവിങ് സീറ്റിൽ ഏറി
Mode മാറ്റി ചെറു മോഡലായ ചിലർ
റോഡിലായ പോലേ
ഈ തേരിൽ നാലും പോരും നേരം
ലോകം ചുമ്മാ പിന്നാലോടുന്നേ
സാ പപപ നിനി സാ
പപപ നിനി സാ
പപ നിനി സാ
പനിനിസ പനിനിസ
പപപ നിനി സാ
പപപ നിനി സാ
പപ നിനി സാ
പനിനിസ പനിനിസ
Buddy മോട്ടോർ ഗാഡീലേ
കിലോ മീറ്റർ റൈഡല്ലേ
ഗലി ഗലി ചുറ്റീട്ടും
സിറ്റി ബോർഡർ കേറീല്ലേ
മിനി കൂപ്പർ പാരിങ്കെ
സിനി സൂപ്പർ സ്റ്റാറിങ്കെ
സെരി സെരി സൊന്നാലും
വെരി വെരി ലോങ് ജേർണീ
ഗോലകൊണ്ടലേ
ചേലു കണ്ടിലേ
സൈറ്റ് സീയിങ് പോരേ
My Fate Bright
താ ലൈറ്റ് വെയ്റ്റ് താ
സിറ്റി പെണ്ണോ ക്ലാസി
World is out there
നാലു പേരു താ കേരളാവ്പുള്ളേ
ആമാ ഇന്ത ഊരിൽ
നാലും ചേരും നേരം
വേഗം ചുമ്മാ പിന്നാലോടുന്നേ
Buddy മോട്ടോർ ഗാഡീലേ
കിലോ മീറ്റർ റൈഡല്ലേ
ഗലി ഗലി ചുറ്റീട്ടും
സിറ്റി ബോർഡർ കേറീല്ലേ
മിനി കൂപ്പർ പാരിങ്കെ
സിനി സൂപ്പർ സ്റ്റാറിങ്കെ
സെരി സെരി സൊന്നാലും
വെരി വെരി ലോങ് ജേർണീ
പൊടി പകരേശ്വരി
മിനി മഹാറാണികൾ
ഇത് വഴിയേ പൊരി
പൊരി വെയിലേ
ചില വിരുതുകൾ പലവീലുകൾ
ഈ കഥയെഴുതുകയായ്
പരവശവദയായ്
സാ പപപ നിനി സാ
പപപ നിനി സാ
പപ നിനി സാ
പനിനിസ പനിനിസ
പപപ നിനി സാ
പപപ നിനി സാ
പപ നിനി സാ
പനിനിസ പനിനിസ
Spotted A Mistake? Please Comment Below So We Can Update It.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!