നിൻ മിഴിയിൽ വരികൾ | Nin Mizhiyil Lyrics | Oshana Movie Songs Lyrics
Find The Full Nin Mizhiyil Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Oshana.
| SONG NAME | Nin Mizhiyil |
| MOVIE/ALBUM | Oshana |
| MUSIC DIRECTOR | Mejo Joseph |
| LYRICIST | B. K. Harinarayanan |
| SINGER(S) | K.S Harishankar |
Nin Mizhiyil is a soulful romantic track from the Malayalam movie Oshana, directed by N. V Manoj. The music is beautifully composed, arranged, and programmed by Mejo Joseph, with poetic lyrics penned by B. K. Harinarayanan. The song features the enchanting vocals of K.S Harishankar, capturing the emotional depth of the film starring Balaji Jayarajan and Varsha.
കൺപീലി ചിമ്മാതെ നിന്നെ
എൻ ചുമരിൽ വിരലോട്
നിൻ പേര് ചേർക്കുന്നു താനെ
ഉള്ളറയിൽ നിധി പോലെ
ഞാൻ കാത്ത് വച്ചേറെ നിന്നെ
എൻ ഉയിരിൻ നിഴലേ മായാതെ
ഉറവേ ഇരവിലെ ചില്ല്
കിരണമായ് തെളിയൂ നീ
നിറവേ കനവിലെ
മഞ്ഞുപാളിയിൽ മിന്നി നീ
ഉറവേ ഇരവിലെ ചില്ല്
കിരണമായ് തെളിയൂ നീ
നിറവേ കനവിലെ
മഞ്ഞുപാളിയിൽ മിന്നി നീ
ഒരു വാൽക്കണ്ണാടി തോൽക്കും
അണിനെയ്ത്താരോടെ മുന്നിൽ
വിരിയും ചേലാണ് നീ
ചൊടിയിൽ പവനുതിരുമോരോ
മൊഴിയും തേനൂറിടും
പൂവെന്ന പോൽ തോന്നുന്നുവോ
നിൻ മിഴിയിൽ വിഴി നട്ട്
കൺപീലി ചിമ്മാതെ നിന്നെ
എൻ ചുമരിൽ വിരലോട്
നിൻ പേര് ചേർക്കുന്നു താനെ
ഉള്ളറയിൽ നിധി പോലെ
ഞാൻ കാത്ത് വച്ചേറെ നിന്നെ
എൻ ഉയിരിൻ നിഴലേ മായാതെ
മാർഗഴികാറ്റായ് നിരന്തരം നീയാം
പൂച്ചെടിച്ചെണ്ടിൽ ഞാനലഞ്ഞേ
ആർത്തലച്ചീടും തിരക്കടൽ പോലെ
മനസ്സാകെ നിൻ ഓർമ്മകളാ
കാർമുകിൽ വാനം
തെളിഞ്ഞു വന്നീടും
പുലർമണിതാരം നീതന്നിൽ
മറന്നേ ലോകം മറഞ്ഞേ കാലം
അലരിൽ മുഴുവൻ
നീ നിറഞ്ഞേ
ആ ആ ആആ
ഉറവേ ഇരവിലെ ചില്ല്
കിരണമായ് തെളിയൂ നീ
നിറവേ കനവിലെ
മഞ്ഞുപാളിയിൽ മിന്നി നീ
ഒരു വാൽക്കണ്ണാടി തോൽക്കും
അണിനെയ്ത്താരോടെ മുന്നിൽ
വിരിയും ചേലാണ് നീ
ചൊടിയിൽ പവനുതിരുമോരോ
മൊഴിയും തേനൂറിടും
പൂവെന്ന പോൽ തോന്നുന്നുവോ
നിൻ മിഴിയിൽ വിഴി നട്ട്
കൺപീലി ചിമ്മാതെ നിന്നെ
എൻ ചുമരിൽ വിരലോട്
നിൻ പേര് ചേർക്കുന്നു താനെ
ഉള്ളറയിൽ നിധി പോലെ
ഞാൻ കാത്ത് വച്ചേറെ നിന്നെ
എൻ ഉയിരിൻ നിഴലേ മായാതെ
Kanpeeli Chimmaathe Ninne
En Chumaril Viralodu
Nin Peru Cherkkunnu Thaane
Ullarayil Nidhi Pole
Njaan Kaathu Vachere Ninne
En Uyirin Nizhale Maayaathe
Urave Iravile Chillu
Kirannamaay Theliyoo Nee
Nirave Kanavile
Manjupaaliyil Minni Nee
Urave Iravile Chillu
Kirannamaay Theliyoo Nee
Nirave Kanavile
Manjupaaliyil Minni Nee
Oru Vaalkkannaadi Thoolkkum
Anineytthaarode Munnil
Viriyum Chelaanu Nee
Chodiyil Pavanuthirumoro
Mozhiyum Thenooridum
Poovenna Pol Thonnunnuvo
Nin Mizhiyil Vizhi Nattu
Kanpeeli Chimmaathe Ninne
En Chumaril Viralodu
Nin Peru Cherkkunnu Thaane
Ullarayil Nidhi Pole
Njaan Kaathu Vachere Ninne
En Uyirin Nizhale Maayaathe
Maargazhikaattaay
Nirantharam Neeyaam
Poochedichendil Njaanalanje
Aartthalachheedum
Thirakkadal Pole
Manassaake Nin Ormmakalaa
Kaarmukil Vaanam
Thelinju Vanneeduum
Pularmanithaaram Neethannil
Maranne Lokam
Maranje Kaalam
Alaril Muzhuvan
Nee Niranje
Aa Aa AaAa
Urave Iravile Chillu
Kirannamaay Theliyoo Nee
Nirave Kanavile
Manjupaaliyil Minni Nee
Oru Vaalkkannaadi Thoolkkum
Anineytthaarode Munnil
Viriyum Chelaanu Nee
Chodiyil Pavanuthirumoro
Mozhiyum Thenooridum
Poovenna Pol Thonnunnuvo
Nin Mizhiyil Vizhi Nattu
Kanpeeli Chimmaathe Ninne
En Chumaril Viralodu
Nin Peru Cherkkunnu Thaane
Ullarayil Nidhi Pole
Njaan Kaathu Vachere Ninne
En Uyirin Nizhale Maayaathe
Spotted A Mistake? Please Comment Below So We Can Update It.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!