Panjara Punch Lyrics – Alappuzha Gymkhana | പഞ്ചാര പഞ്ച് വരികൾ | Vishnu Vijay | Malayalam & Manglish Lyrics
Looking for the latest Panjara Punch Song lyrics from the Malayalam movie Alappuzha Gymkhana? You've come to the right place.
Panjara Punch Song Details
| Song Name | Panjara Punch (പഞ്ചാര പഞ്ച്) |
| Movie Name | Alappuzha Gymkhana (ആലപ്പുഴ ജിംഖാന) (2025) |
| Music Director | Vishnu Vijay |
| Lyricist | Suhail Koya |
| Singer(s) | Anthony Daasan & Vishnu Vijay |
Panjara Punch (പഞ്ചാര പഞ്ച്) Lyrics in Malayalam
താനാനാ താനാനാ താനാനാനാനാ
താനാനാ താനാനാ
താനാനാ താനാനാ താനാനാനാനാ
താനാനാ താനാനാ
താനാനാ താനാനാ താനാനാനാനാ
താനാനാ താനാനാ
താനാനാ താനാനാ താനാനാനാനാ
താനാനാ താനാനാ
പഞ്ചാരേ നീ പഞ്ചാലെ നീ
നെഞ്ചുലച്ചേ
എന്റെനെഞ്ചുലച്ചേ
അഞ്ച് രൂപാ മഞ്ച് പോലെ
പുഞ്ചിരിച്ചേ
നീയും പുഞ്ചിരിച്ചേ
കണ്ണിൽ തേനീച്ചപാറുമ്പോ
പൂമ്പറ്റ തുള്ളുമ്പോ
തല്ലിന്റെ താലപ്പൊലി
ഇടയ്ക്ക് ഉള്ളാകെ പൊട്ടുന്നേ
തീരാതെ കത്തുന്നേ
പൊള്ളാത്ത കമ്പിത്തിരി
സ്വീറ്റീ പതുക്കെ നീ
ഒരു ചാൻസങ്ങെടുക്കെടി
ഹേ ചാൻസങ്ങെടുത്താലോ
ഇനി എന്നും ചിറപ്പെടി
ഒന്നും രണ്ടും പറഞ്ഞാളെ തളച്ചേ
കണ്ണിൻ കള്ളികളും നീ നിറച്ചേ
ഉയിരപ്പാടെ അത്തമിട്ട്
വട്ടമിട്ട് ചുറ്റി ഇട്ട്
അടിതടഞ്ഞ അടിച്ചെടുത്തെ
താനാനാ താനാനാനാനാ താനാനാ
താനാനാ താനാനാ
പഞ്ചാരേ നീ പഞ്ചാലെ നീ
നെഞ്ചുലച്ചേ
എന്റെ നെഞ്ചുലച്ചേ
അഞ്ചുരൂപാ മഞ്ച് പോലെ
പുഞ്ചിരിച്ചേ
നീയും പുഞ്ചിരിച്ചേ
കണ്ണിൽ തേനീച്ച പാറുമ്പോ
പൂമ്പറ്റ തുള്ളുമ്പോ
തല്ലിന്റെ താലപ്പൊലി
ഇടയ്ക്ക് ഉള്ളാകെ പൊട്ടുന്നേ
തീരാതെ കത്തുന്നേ
പൊള്ളാത്ത കമ്പിത്തിരി
സ്വീറ്റീ പതുക്കെ നീ
ഒരു ചാൻസങ്ങെടുക്കെടി
ആ ചാൻസങ്ങെടുത്താലോ
ഇനി എന്നും ചിറപ്പെടി
താനാനാ താനാനാ
താനാനാ താനാനാ
താനാനാ താനാനാ
താനാനാ താനാനാ താനാനാനാനാ
താനാനാ താനാനാ
താനാനാ താനാനാ താനാനാനാനാ
താനാനാ താനാനാ
താനാനാ താനാനാ താനാനാനാനാ
താനാനാ താനാനാ
പഞ്ചാരേ നീ പഞ്ചാലെ നീ
നെഞ്ചുലച്ചേ
എന്റെനെഞ്ചുലച്ചേ
അഞ്ച് രൂപാ മഞ്ച് പോലെ
പുഞ്ചിരിച്ചേ
നീയും പുഞ്ചിരിച്ചേ
കണ്ണിൽ തേനീച്ചപാറുമ്പോ
പൂമ്പറ്റ തുള്ളുമ്പോ
തല്ലിന്റെ താലപ്പൊലി
ഇടയ്ക്ക് ഉള്ളാകെ പൊട്ടുന്നേ
തീരാതെ കത്തുന്നേ
പൊള്ളാത്ത കമ്പിത്തിരി
സ്വീറ്റീ പതുക്കെ നീ
ഒരു ചാൻസങ്ങെടുക്കെടി
ഹേ ചാൻസങ്ങെടുത്താലോ
ഇനി എന്നും ചിറപ്പെടി
ഒന്നും രണ്ടും പറഞ്ഞാളെ തളച്ചേ
കണ്ണിൻ കള്ളികളും നീ നിറച്ചേ
ഉയിരപ്പാടെ അത്തമിട്ട്
വട്ടമിട്ട് ചുറ്റി ഇട്ട്
അടിതടഞ്ഞ അടിച്ചെടുത്തെ
താനാനാ താനാനാനാനാ താനാനാ
താനാനാ താനാനാ
പഞ്ചാരേ നീ പഞ്ചാലെ നീ
നെഞ്ചുലച്ചേ
എന്റെ നെഞ്ചുലച്ചേ
അഞ്ചുരൂപാ മഞ്ച് പോലെ
പുഞ്ചിരിച്ചേ
നീയും പുഞ്ചിരിച്ചേ
കണ്ണിൽ തേനീച്ച പാറുമ്പോ
പൂമ്പറ്റ തുള്ളുമ്പോ
തല്ലിന്റെ താലപ്പൊലി
ഇടയ്ക്ക് ഉള്ളാകെ പൊട്ടുന്നേ
തീരാതെ കത്തുന്നേ
പൊള്ളാത്ത കമ്പിത്തിരി
സ്വീറ്റീ പതുക്കെ നീ
ഒരു ചാൻസങ്ങെടുക്കെടി
ആ ചാൻസങ്ങെടുത്താലോ
ഇനി എന്നും ചിറപ്പെടി
താനാനാ താനാനാ
താനാനാ താനാനാ
Panjara Punch Lyrics in Manglish
Manglish lyrics for this song are coming soon! Keep checking back.
Notice any errors? Comment below to help us stay accurate.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!