പ്രേമവതീ വരികൾ | Premavathi Lyrics | Athi Bheekara Kaamukan Movie Songs Lyrics

SONG INFORMATION

Find the full Premavathi Lyrics here. We provide the most accurate Malayalam and English (Manglish) versions of this beautiful track from Athi Bheekara Kaamukan.

SONG DETAILS
SONG NAME Premavathi (പ്രേമവതീ)
MOVIE/ALBUM Athi Bheekara Kaamukan (അതി ഭീകര കാമുകൻ)
MUSIC DIRECTOR Bibin Ashok
LYRICIST Heykarthii
SINGER(S) Sid Sriram
ABOUT THE SONG

Premavathi Is A Vibrant Viral Hit From The Malayalam Movie Athi Bheekara Kaamukan, Starring Lukman Avaran And Drishya Raghunath. The Song Is Composed And Produced By Bibin Ashok, Featuring The Energetic Vocals Of Sid Sriram. With Playful And Catchy Lyrics Penned By Heykarthii, This Track Has Become A Favorite For Its Unique Rhythm And Engaging Visuals.

LYRICS IN MALAYALAM
പ്രേമവതി തീ തീ
നീ എന്നുള്ളിന്നുള്ളിൽ തീ
ഭാനുമതി നീ നീ
വാനിൽ കാണും ചന്ദ്രമുഖി
മ്മ്മ് മ്മ്
പൊട്ടാസ് പൊട്ടിവീണ
നെഞ്ചകത്ത് വന്നിരുന്നു
പുട്ട് പോലെ പട്ടുനൂല്
കെട്ടിയിട്ടുവോ മ്മ്

കിട്ടാത്ത മുന്തിരിക്ക്
പിന്നിൽവന്നു പമ്മി നിന്ന്
വട്ടമിട്ടു കിട്ടുമെന്നൊരാശ
കൂടിയോ ഓ

താഴെവന്ന നിലവേ ഓ
താഴുവീണ നിധിയേ ഓ
ആഴമുള്ള നദിയേ ഓ ഓ ഓ ഓ
കൊത്തിവെച്ച ശിലയേ ഓ
മുത്തുവെച്ച മാലയേ ഓ
പൊത്തിവെച്ച താരമേ
കണ്ണടച്ച് കൈപിടിച്ച്
വാ വാ പൊന്മാനേ

മാനേ മാനേ മാനേ
മായാ ദിൽവാലെ
മായാജാലം കാട്ടും
കാതൽ ജിന്നാണെ
ബാലി തീരം നിന്നെ
കാണാൻ നോമ്പാണെ
വീര്യം കൂടും
വീഞ്ഞാണെ മ്മ്മ് മ്മ്മ്മ് മ്മ്മ്മ്

ദുനിയാവിൽ ഇനിയാരും
വരുവാനില്ലിതുപോലെ
പഴയേതോ മുനി തന്ന
വരമോ പൊന്മണി നീ
ദിശതേടി വഴിമാറി
ഇരുളിൽ ഞാൻ അലയുമ്പോൾ
നിലവായി തെളിവാനിൽ
നിറയെ കണ്മണി നീ

പൊട്ടാസ് പൊട്ടിവീണ
നെഞ്ചകത്ത് വന്നിരുന്നു
പുറ്റുപോലെ പട്ടുനൂല്
കെട്ടിയിട്ടുവോ മ്മ്

കിട്ടാത്ത മുന്തിരിക്ക്
പിന്നിൽവന്നു പമ്മി നിന്ന്
വട്ടമിട്ടു കിട്ടുമെന്നൊരാശ
കൂടിയോ ഓ

താഴെവന്ന നിലവേ ഓ
താഴുവീണ നിധിയേ ഓ
ആഴമുള്ള നദിയേ
ഓ ഓ ഓ ഓ ഓ
കൊത്തിവെച്ച ശിലയേ ഓ
മുത്തുവെച്ച മാലയേ ഓ
പൊത്തിവെച്ച താരമേ
കണ്ണടച്ച് കൈപിടിച്ച്
വാ വാ പൊന്മാനേ

മാനേ മാനേ മാനേ
മായാ ദിൽവാലെ
മായാജാലം കാട്ടും
കാതൽ ജിന്നാണെ
ബാലി തീരം നിന്നെ
കാണാൻ നോമ്പാണെ
വീര്യം കൂടും
വീഞ്ഞാണെ മ്മ്മ് മ്മ്മ്മ് മ്മ്മ്മ്

മാനേ മാനേ മാനേ
മായാ ദിൽവാലെ
മായാജാലം കാട്ടും
കാതൽ ജിന്നാണെ
ബാലി തീരം നിന്നെ
കാണാൻ നോമ്പാണെ
വീര്യം കൂടും
വീഞ്ഞാണെ മ്മ്മ് മ്മ്മ്മ് മ്മ്മ്മ്
LYRICS IN MANGLISH
Premavathi Thee Thee
Nee Ennullinnullil Thee
Bhanumathi Nee Nee
Vaanil Kaanum Chandramukhi
Mmm Mm Mm
Pottaas Pottiveena
Nenchakathu Vannirunnu
Puttu Pole Pattunoolu
Kettiyittuvo Mm

Kittaatha Munthirikku
Pinnilvannu Pammi Ninnu
Vattamittu Kittumennoraasha
Koodiyo Oh

Thaazhevanna Nilave Oh
Thaazhuveena Nidhiye Oh
Aazhamulla Nadhiye
Oh Oh Oh Ohhh Oh
Kotthivecha Shilaye Oh
Muthuvecha Maalaye Oh
Potthivecha Thaarame
Kannadachu Kaipidichu
Vaa Vaa Ponmaane

Maane Maane Maane
Maaya Dilvaale
Maayajaalam Kaattum
Kaathal Jinnaane
Baali Theeram Ninne
Kaanaan Nombaane
Veeryam Koodum
Veenjaane
Mmm Mmmmm Mmmm

Duniyaavil Iniyaarum
Varuvaanillithupole
Pazhayetho Muni Thanna
Varamo Ponmani Nee
Dishathedi Vazhimaari
Irulil Njaan Alayumpol
Nilavaayi Thelivaanil
Niraye Kanmani Nee

Pottaas Pottiveena
Nenchakathu Vannirunnu
Puttupole Pattunoolu
Kettiyittuvo Mm

Kittaatha Munthirikku
Pinnilvannu Pammi Ninnu
Vattamittu Kittumennoraasha
Koodiyo Oh

Thaazhevanna Nilave Oh
Thaazhuveena Nidhiye Oh
Aazhamulla Nadhiye
Oh Oh Oh Ohhh Oh
Kotthivecha Shilaye Oh
Muthuvecha Maalaye Oh
Potthivecha Thaarame
Kannadachu Kaipidichu
Vaa Vaa Ponmaane

Maane Maane Maane
Maaya Dilvaale
Maayajaalam Kaattum
Kaathal Jinnaane
Baali Theeram Ninne
Kaanaan Nombaane
Veeryam Koodum
Veenjaane
Mmm Mmmmm Mmmm

Maane Maane Maane
Maaya Dilvaale
Maayajaalam Kaattum
Kaathal Jinnaane
Baali Theeram Ninne
Kaanaan Nombaane
Veeryam Koodum
Veenjaane
Mmm Mmmmm Mmmm

Spotted A Mistake? Please Comment Below So We Can Update It.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.