സാംബ്രാണി പെന്തിരി വരികൾ | Sambrani Penthiri Lyrics | Vyasana Sametham Bandhu Mithradhikal Movie Songs Lyrics
Find the full Sambrani Penthiri Lyrics here. We provide the most accurate Malayalam and English (Manglish) versions of this beautiful track from Vyasana Sametham Bandhu Mithradhikal.
Song Details
| Song Name | Sambrani Penthiri (സാംബ്രാണി പെന്തിരി) |
| Movie/Album | Vyasana Sametham Bandhu Mithradhikal (2025) |
| Music Director | Ankit Menon |
| Lyricist | Vinayak Sasikumar |
| Singer(s) | Adheef Muhamed, Ankit Menon |
About the Song
Sambrani Penthiri Is A Viral Hit From The 2025 Malayalam Movie Vyasana Sametham Bandhu Mithradhikal, Starring Anaswara Rajan. The Song Is Composed, Produced, And Arranged By Ankit Menon. This Energetic Track Features Soulful Vocals By Adheef Muhamed And Ankit Menon, With Catchy Lyrics Penned By Vinayak Sasikumar. The Song Has Quickly Become A Fan Favorite For Its Unique Sound And Vibrant Visuals.
Lyrics in Malayalam
നെഞ്ചിൽ എരിയണ്
വല്ലാണ്ട് ഗുമുഗുമാ
ഉള്ള് പുകയണ്
മൂക്കാകെ പടരണ്
വാസന
ചുമ്മാതെ പതറണ്
എന്ത് കൂത്തെടീ
പുളിഞ്ചിക്കാ പുളിഞ്ചിക്കാ
ഉറിഞ്ചി ഉറിഞ്ചി
കുടിക്കുവാൻ
ഉറുമ്പ് ഞാൻ കറങ്ങി നിക്കണ്
ഒയരെയാ ഒയരെയാ
മരത്തി വലിഞ്ഞ് കേറണ്
ചറുക്കിയാൽ ഊർന്ന്
നൂർന്ന് താഴെ വീഴണ്
ഗ ഗ ഗ ഗ ഗ ഗാ
കു കു കു കു കു കോ
ഗ ഗ ഗ ഗ ഗ
ഗ ഗ ഗ ഗ ഗ ഗാ
കു കു കു കു കു കോ
ഗ ഗ ഗ ഗ ഗ
ഗ ഗ ഗ ഗ ഗ ഗാ
കു കു കു കു കു കോ
ഗ ഗ ഗ ഗ ഗ
ഗ ഗ ഗ ഗ ഗ ഗാ
കു കു കു കു കു കോ
ഗ ഗ ഗ ഗ ഗ
അടുത്തു വാ അടുത്തു വാ
പതുക്കെ വാ പറന്നു വാ
ചിരിച്ചു വാ കൊതിച്ചു വാ
എനിയ്ക്കു താ കുറുമ്പ് താ
ഓ അൽവാക്കണ്ണാളെ
സൽവാർ ചെണ്ടാളേ
പൽവാള് ദേവൻ ഞാൻ
സെൽവാക്ക് ഇല്ലാതെ
തൊണ്ടയ്ക്കുള്ളാലെ
നിന്നെ കണ്ടാലേ
നൊങ്കിൻ തള്ളാലേ
വാക്ക് തീർന്നേ
നീ അകലെ അകലെ
ചരട് മുറിഞ്ഞ പട്ടം
ഞാൻ ചുവടെ കറങ്ങി
മറന്ന് പരിസരം
ഇന്നാറടി മണ്ണില്
കുഴിച്ച് മൂടണോ ഇഷ്ടം
ഞാൻ ജനിച്ചേ മരിച്ചേ
പലവട്ടം
പുളിഞ്ചിക്കാ പുളിഞ്ചിക്കാ
ഉറിഞ്ചി ഉറിഞ്ചി
കുടിക്കുവാൻ
ഉറുമ്പ് ഞാൻ കറങ്ങി നിക്കണ്
ഒയരെയാ ഒയരെയാ
മരത്തി വലിഞ്ഞ് കേറണ്
ചറുക്കിയാൽ ഊർന്ന്
നൂർന്ന് താഴെ വീഴണ്
ഗ ഗ ഗ ഗ ഗ ഗാ
കു കു കു കു കു കോ
ഗ ഗ ഗ ഗ ഗ
ഗ ഗ ഗ ഗ ഗ ഗാ
കു കു കു കു കു കോ
ഗ ഗ ഗ ഗ ഗ
ഗ ഗ ഗ ഗ ഗ ഗാ
കു കു കു കു കു കോ
ഗ ഗ ഗ ഗ ഗ
ഗ ഗ ഗ ഗ ഗ ഗാ
കു കു കു കു കു കോ
ഗ ഗ ഗ ഗ ഗ
അടുത്തു വാ അടുത്തു വാ
പതുക്കെ വാ പറന്നു വാ
ചിരിച്ചു വാ കൊതിച്ചു വാ
എനിയ്ക്കു താ കുറുമ്പ് താ
Lyrics in Manglish
Nenchil Eriyanu
Vallaandu Gumugumaa
Ullu Pukayanu
Mookkaake Padaranu
Vaasana
Chummaathe Patharanu
Enthu Kootthedee
Pulinchikkaa Pulinchikkaa
Urinji Urinji
Kudikkuvaan
Urumpu Njaan
Karangi Nikkanu
Oyareyaa Oyareyaa
Marathi Valinju Keranu
Charukkiyaal Oornnu
Noornnu Thaazhe Veezhanu
Ga Ga Ga Ga Ga Gaa
Ku Ku Ku Ku Ku Ko
Ga Ga Ga Ga Ga
Ga Ga Ga Ga Ga Gaa
Ku Ku Ku Ku Ku Ko
Ga Ga Ga Ga Ga
Ga Ga Ga Ga Ga Gaa
Ku Ku Ku Ku Ku Ko
Ga Ga Ga Ga Ga
Ga Ga Ga Ga Ga Gaa
Ku Ku Ku Ku Ku Ko
Ga Ga Ga Ga Ga
Aduthu Vaa Aduthu Vaa
Pathukke Vaa Parannu Vaa
Chirichu Vaa Kothichu Vaa
Eniykku Tha Kurumpu Tha
O Alvaakkannaale
Salvaar Chendaale
Palvaalu Devan Njaan
Selvaakku Illaathe
Thondaykkullaale
Ninne Kandaale
Nonkin Thallaale
Vaakku Theerne
Nee Akale Akale
Charadu Murinja Pattam
Njaan Chuvade Karangi
Marannu Parisaram
Innaaradi Mannilu
Kuzhichu Moodano Ishtam
Njaan Janiche Mariche
Palavattam
Pulinchikkaa Pulinchikkaa
Urinji Urinji
Kudikkuvaan
Urumpu Njaan
Karangi Nikkanu
Oyareyaa Oyareyaa
Marathi Valinju Keranu
Charukkiyaal Oornnu
Noornnu Thaazhe Veezhanu
Ga Ga Ga Ga Ga Gaa
Ku Ku Ku Ku Ku Ko
Ga Ga Ga Ga Ga
Ga Ga Ga Ga Ga Gaa
Ku Ku Ku Ku Ku Ko
Ga Ga Ga Ga Ga
Ga Ga Ga Ga Ga Gaa
Ku Ku Ku Ku Ku Ko
Ga Ga Ga Ga Ga
Ga Ga Ga Ga Ga Gaa
Ku Ku Ku Ku Ku Ko
Ga Ga Ga Ga Ga
Aduthu Vaa Aduthu Vaa
Pathukke Vaa Parannu Vaa
Chirichu Vaa Kothichu Vaa
Eniykku Tha Kurumpu Tha
Notice any errors? Comment below to help us stay accurate.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!