വാടാ വേടാ വരികൾ | Vaada Veda Lyrics | Narivetta Movie Songs Lyrics

Find the full Vaada Veda Lyrics here. We provide the most accurate Malayalam and English (Manglish) versions of this beautiful track from Narivetta.

Song Details

Song Name Vaada Veda (വാടാ വേടാ)
Movie/Album Narivetta (നരിവേട്ട) (2025)
Music Director Jakes Bejoy
Lyricist Vedan
Singer(s) Vedan & Jakes Bejoy

About the Song

Vaada Veda is the high-energy promo song from the 2025 Malayalam political action thriller Narivetta, starring Tovino Thomas and Suraj Venjaramoodu. The song is a brilliant fusion of folk and rap, composed by Jakes Bejoy and performed by the sensational rapper Vedan. With its deep, socially relevant lyrics written by Vedan himself, the track captures the raw intensity and the struggle for justice depicted in the film directed by Anuraj Manohar.


Lyrics in Malayalam

പാട്ടരേ കൂട്ടരേ
മണ്ണ് കാത്തോനേ
പാട്ടിലും വാക്കിലും
ചോര വാർത്തോനേ

ഇതു വിധി എന്നു കരുതി
ചതി കാടു പൊറുക്കുമോ
ദിനം ദിനം വേടമകനോ
തൊടുമോ ഇനി
വേടാ വാടാ

കാട്ടുമരത്തിന്റെ മനം മുറിഞ്ഞേ
കാക്കിഭൂതങ്ങൾ വനം നിറഞ്ഞേ
യന്ത്രത്തോക്കുകൾ മന്ത്രമോതുമ്പോൾ
അമ്മക്കിളി കരഞ്ഞേ

കാട്ടുമരത്തിന്റെ മനം മുറിഞ്ഞേ
കാക്കിഭൂതങ്ങൾ വനം നിറഞ്ഞേ
യന്ത്രത്തോക്കുകൾ മന്ത്രമോതുമ്പോൾ
അമ്മക്കിളി കരഞ്ഞേ

വനമകളൊരുത്തീ
നിന്റെ മാറു തുളഞ്ഞല്ലോ
മനവും തകർന്ന്
പെരുങ്കാട് കരഞ്ഞല്ലോ
മലയിൽ ഉരുവെടുക്കും
അരുവി രണം നിറഞ്ഞ്
അറുകപ്പുൽ കരിഞ്ഞല്ലോ

പൂങ്കാവനത്തിലോ പോര്
അത് കാണാൻ
കൊതിച്ചോരെല്ലാം ആര്
ഇന്ന് ചത്ത് നീതിക്കൊപ്പം നേര്
കുരുതിക്ക് കൂട്ടുനിന്നവര് ആര്

വനക്കിളിയേ മരക്കിളയേ
മനിതൻ അരമരത്തിൻ
മനമില്ലയേ
വനക്കിളിയേ മരക്കിളയേ
മനിതൻ അരമരത്തിൻ
മനമില്ലയേ

കലഹംകൊണ്ട് തട്ടി
എടുത്തവരും
വീണ്ടും മതിലുകെട്ടി
കീറിമുറിച്ചവരും
ചതി മറന്നോ മറന്നോ
എന്നെ മറന്നോ
എന്റെ ചോര ചരിതമീ
മണ്ണിലലിഞ്ഞോ

ഓരോ ചെടിക്കും ഓരോ ഉയിര്
അതിൽ വേരോടും
നീരിനുമൊരു ഉയിര്
മനിതനുയിരും ഒരുപോലല്ലേ
അത് പുരിയാൻ
ഇനിയും നാൾ നീളല്ലേ

ഓരോ കഥയ്ക്കും ഓരോ പൊരുള്
നിന്റെ നീറും
കഥയ്ക്കുമേലേ ഇരുള്
ഇരുളു നീങ്ങുമിനി പകലല്ലേ
അതിൽ നീതി
സൂര്യനോ എരിയില്ലേ

വനക്കിളിയേ മരക്കിളയേ
മനിതൻ അരമരത്തിൻ
മനമില്ലയേ
വനക്കിളിയേ മരക്കിളയേ
മനിതൻ അരമരത്തിൻ
മനമില്ലയേ

വനക്കിളി വനക്കിളി വനക്കിളിയേ
മനിതൻ അരമരത്തിൻ മനമില്ലയേ
വനക്കിളി വനക്കിളി വനക്കിളിയേ
മനിതൻ അരമരത്തിൻ മനമില്ലയേ

Lyrics in Manglish

Paattare Koottare
Mannu Kaathone
Paattilum Vaakkilum
Chora Vaarthone

Ithu Vidhi Ennu Karuthi
Chathi Kaadu Porukkumo
Dinam Dinam Vedamakano
Thodumo Ini
Veda Vaada

Kaattumarathinte
Manam Murinje
Kaakkibhoothangal
Vanam Nirinje
Yanthrathookkukal
Manthramothumpol
Ammakkili Karanje

Kaattumarathinte
Manam Murinje
Kaakkibhoothangal
Vanam Nirinje
Yanthrathookkukal
Manthramothumpol
Ammakkili Karanje

Vanamakaloruthee
Ninte Maaru Thulanjallo
Manavum Thakarnnu
Perunkaadu Karanjallo
Malayil Uruvedukkum
Aruvi Ranam Nirannu
Arukkappul Karinjjallo

Poonkaavanathilo Poru
Athu Kaanaan
Kothichorellaam Aaru
Innu Chathu
Neethikkoppam Neru
Kuruthikku
Koottuninnavaru Aaru

Vanakkiliye Marakkilaye
Manithan Aramarathin
Manamillaye
Vanakkiliye Marakkilaye
Manithan Aramarathin
Manamillaye

Kalahamkondu Thatti
Eduthavarum
Veendum Mathiluketti
Keerimurichavarum
Chathi Maranno Maranno
Enne Maranno
Ente Chora Charithamee
Mannilalinjo

Oro Chedikkum Oro Uyiru
Athil Verodum
Neerinumoru Uyiru
Manithanuyirum Orupolalle
Athu Puriyaan
Iniyum Naal Neelalle

Oro Kathaykkum Oro Porulu
Ninte Neerum
Kathaykkumele Irulu
Irulu Neengumini Pakalalle
Athil Neethi
Sooryano Erillye

Vanakkiliye Marakkilaye
Manithan Aramarathin
Manamillaye
Vanakkiliye Marakkilaye
Manithan Aramarathin
Manamillaye

Vanakkili
Vanakkili Vanakkiliye
Manithan Aramarathin
Manamillaye
Vanakkili
Vanakkili Vanakkiliye
Manithan Aramarathin
Manamillaye

Notice any errors? Comment below to help us stay accurate.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.