വയോജന സോംബി വരികൾ | Vayojana Zombie Lyrics | Prakambanam Movie Songs Lyrics

Song Information

Find The Full Vayojana Zombie Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Prakambanam (പ്രകമ്പനം).

Song Details
SONG NAME Vayojana Zombie (വയോജന സോംബി)
MOVIE/ALBUM Prakambanam (പ്രകമ്പനം)
MUSIC DIRECTOR Bibin Ashok
LYRICIST Suhail Koya
SINGER(S) Hanan Shaah
About The Song

Vayojana Zombie is a unique and energetic track from the Malayalam movie Prakambanam, starring Ganapathi and Sagar Surya. Directed by Vijesh, the film features music composed and produced by Bibin Ashok. With quirky and creative lyrics by Suhail Koya, the song is brought to life by the distinct vocals of Hanan Shaah, adding a fresh vibe to the soundtrack.

Lyrics In Malayalam
അല്ലിമലർ തിരിയേ
ഭയമൊന്നു കുറയ്ക്കിനിയേ
വഴിപാട് കുറുപ്പെലെന്റെ
നാമം കണ്ടാർന്നോ
നീ വള്ളി പിടിക്കില്ലേ
ഞാൻ തള്ളിമറിക്കില്ലേ
പരകായ ബോഡി പ്രവേശ
പൂരം കണ്ടാർന്നോ

സ്വാശ്രയ ഭൂതമേ
പ്രകാശയ പ്രേതമേ
വയോജന സോംബിയാണേ
സ്മോക്കിയാണേ
നിരീശ്വര ദേഹമേ
പരീക്ഷണമെന്തിന്
വയോജന സോംബിയാണേ
സംഭവാമീയേ

ജയ ഓംകാര ശങ്കരമി
വിരാജിത ഭീകരമി
ആശങ്ക തീർത്തിടണേ
നവജപ ജയ ജയ
പടച്ച തമ്പുരാനേ
വിളിച്ചു കുമ്പിടാമേ
കനിഞ്ഞതാരകളിൽ
സ്തുതി ജയ ജയ ജയ

മുടിയടയാളം ഉയരണ് പാദം
പതിയെ പതിയെ
നിഴലിലെ രൂപം തനി മലയാളം
മൊഴിയെ മൊഴിയെ
സംഗതിനുള്ളണ സമയത്ത്
മുള്ളണ് ഭീതിയിലിറയത്ത്
ചെമ്പു ചിലങ്ക ചിലച്ചിട്ട്
ഹാഹാ ചിരിയെ ചിരിയെ
ചെഞ്ചോരനിൽ ചോറിൽ
കണ്ണീരോ സാമ്പാറ്
നീ വെളുത്ത തുടുത്ത
മരത്തിലിരിപ്പുവോ
ഓ ഓ

സ്വാശ്രയ ഭൂതമേ
പ്രകാശയ പ്രേതമേ
വയോജന സോംബിയാണേ
സ്മോക്കിയാണേ
അല്ലിമലർ
നിരീശ്വര ദേഹമേ
പരീക്ഷണമെന്തിന്
വയോജന സോംബിയാണെ
സംഭവാമീയേ

ജയ ഓംകാര ശങ്കരമി
വിരാജിത ഭീകരമി
ആശങ്ക തീർത്തിടണേ
നവജപ ജയ ജയ
പടച്ച തമ്പുരാനേ
വിളിച്ചു കുമ്പിടാമേ
കനിഞ്ഞതാരകളിൽ
സ്തുതി ജയ ജയ ജയ

Spotted A Mistake? Please Comment Below So We Can Update It.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.