Zuper Kanmani Lyrics – Masthishka Maranam | സൂപ്പർ കണ്മണി വരികൾ | Malayalam & Manglish Lyrics

Song Information

Find The Full Zuper Kanmani Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Masthishka Maranam.

Song Details
SONG NAME Zuper Kanmani (സൂപ്പർ കണ്മണി)
MOVIE/ALBUM Masthishka Maranam (മസ്തിഷ്ക മരണം) (2025)
MUSIC DIRECTOR Varkey
LYRICIST Vinayak Sasikumar & Vaisakh Sugunan
SINGER(S) Lilly L Thaddeus
About The Song

Zuper Kanmani is a high-energy breakout track from the 2026 Malayalam Cyberpunk film "Masthishka Maranam", directed by the acclaimed filmmaker Krishand. This song stands out as a bold fusion of electronic soundscapes and raw street-style rap, perfectly capturing the futuristic and gritty atmosphere of the movie.

Lyrics In Malayalam
പറന്നു പറന്നു നടക്കണ്
ഇനി ചെലച്ചു ചെലച്ചു നടക്കണ്
ഒരു പരുന്തിനെ പോലെ പറക്കണ്
മറന്നു മറന്നു പറക്കണ്

പറന്നു പറന്നു നടക്കണ്
ഇനി ചെലച്ചു ചെലച്ചു നടക്കണ്
ഒരു പരുന്തിനെ പോലെ പറക്കണ്
മറന്നു മറന്നു പറക്കണ്

ധൈര്യം നിരത്തി തല ഉയർത്തി
കണ്ണിമ വെട്ടാതെ തിരിഞ്ഞ് പറക്ക്
മുട്ടിനും കയ്യിനും കടകടകട
ചേട്ടന്റെ നെഞ്ചിനു പടപടപട

Feel like a queen
Everybody bow
I'm the hero now
Get up
I own the world
I own your breathe
Breathe in breathe out
All under me
Locked in like bees
Dance at my feet
Desperate
Feel like a queen
Bow down
Fly off
Feel like a queen
Everybody bow
I'm the hero now
Get up
I own the world
I own your breathe
Breathe in breathe out
All under me
Locked in like bees
Dance at my feet
Desperate
Feel like a queen
Bow down
Fly off

പറക്കണ് പറക്കണ്
കണ്മണി കൂടങ്ങ് പറക്കണ്
പറക്കണ് പറക്കണ്
കണ്മണി കൂടങ്ങ്

അടിപിടി മറുപടി
കടിപിടി തിരിഞ്ഞടി
ഉറിയടി തലയ്ക്കടി
മരിച്ചടി പൊരിഞ്ഞടി
അടി വെടി മറച്ചിടി
ഇടി വിധി പെ ട്ടി റെഡി

അടിപിടി മറുപടി
കടിപിടി തിരിഞ്ഞടി
ഉറിയടി തലയ്ക്കടി
മരിച്ചടി പൊരിഞ്ഞടി
അടി വെടി മറച്ചിടി
ഇടി വിധി പെ ട്ടി റെഡി

അടിപിടി മറുപടി
കടിപിടി തിരിഞ്ഞടി
ഉറിയടി തലയ്ക്കടി
മരിച്ചടി പൊരിഞ്ഞടി
അടി വെടി മറച്ചിടി
ഇടി വിധി പെ ട്ടി റെഡി

അടിപിടി മറുപടി
കടിപിടി തിരിഞ്ഞടി
ഉറിയടി തലയ്ക്കടി
മരിച്ചടി പൊരിഞ്ഞടി
അടി വെടി മറച്ചിടി
ഇടി വിധി പെ ട്ടി റെഡി

പറക്കണ് പറക്കണ്
കണ്മണി കൂടങ്ങ് പറക്കണ്
പറക്കണ് പറക്കണ്
കണ്മണി കൂടങ്ങ് മറന്ന് പറന്ന്
ധൈര്യം നിരത്തി തല ഉയർത്തി
കണ്ണിമ വെട്ടാതെ തിരിഞ്ഞ് പറക്ക്
മുട്ടിനും കയ്യിനും കടകടകട
ചേട്ടന്റെ നെഞ്ചിനു പടപടപട

Saw plutos flair
Stars moving like peasants
Slow and steady
Lives being upside down
Swimming in space
Touched a wishing star
wish never came
Riding a unicorn
Im super kanmani
Ima be floating
among the universe
With all my stars
Zuper kanmani
With all of my fellow stars
Zuper kanmani

Feeling like a queen
Everybody bow
I'm the hero now
Get up
I own the world
I own your breathe
Breathe in breathe out
All under me
Locked in like bees
Dance at my feet
Desperate
Feeling like a queen
Bow down
Fly off

അടിപിടി മറുപടി
കടിപിടി തിരിഞ്ഞടി
ഉറിയടി തലയ്ക്കടി
മരിച്ചടി പൊരിഞ്ഞടി
അടി വെടി മറച്ചിടി
ഇടി വിധി പെട്ടി റെഡി

അടിപിടി മറുപടി
കടിപിടി തിരിഞ്ഞടി
ഉറിയടി തലയ്ക്കടി
മരിച്ചടി പൊരിഞ്ഞടി
അടി വെടി മറച്ചിടി
ഇടി വിധി പെട്ടി റെഡി

അടിപിടി മറുപടി
കടിപിടി തിരിഞ്ഞടി
ഉറിയടി തലയ്ക്കടി
മരിച്ചടി പൊരിഞ്ഞടി
അടി വെടി മറച്ചിടി
ഇടി വിധി പെട്ടി റെഡി

അടിപിടി മറുപടി
കടിപിടി തിരിഞ്ഞടി
ഉറിയടി തലയ്ക്കടി
മരിച്ചടി പൊരിഞ്ഞടി
അടി വെടി മറച്ചിടി
ഇടി വിധി പെട്ടി റെഡി

Spotted A Mistake? Please Comment Below So We Can Update It.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.