Thannethaane Song Lyrics | തന്നത്താനെ കണ്ണെത്താതെ വരികൾ | Aasha Malayalam Movie Song Lyrics

Song Information

Find The Full Thannethaane Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Aasha .

Song Details
SONG NAME Thannethaane
MOVIE/ALBUM Aasha
MUSIC DIRECTOR Govind Vasantha
LYRICIST Parvathy
SINGER(S) Anila Rajeev
About The Song

Thannethaane is a melodious lyrical song from the Malayalam movie Aasha, directed by Safar Sanal and starring Urvashi and Joju George. Composed and arranged by Govind Vasantha, the track features soulful vocals by Anila Rajeev with expressive lyrics penned by Parvathy.

Lyrics In Malayalam
തന്നെത്താനേ കണ്ണെത്താതെ
ചെന്നെത്താനും മുന്നെത്താനേ
പൊന്നിൻ പൂവേ തെന്നൽ ചേലേ
മിന്നിത്തെന്നും നിന്നെത്താനേ

നിന്നേറേ ചേലോടെ
എന്നാളും കനവേ
നിന്നാളും കുളിരോടെ അഴകോടെ
തഴുകീടും കാറ്റേ
ആമ്പൽ ചിരിയാളും
നിന്നാഴങ്ങൾ നിറയെ
തീനാളം പോലാളും
സ്വപ്നങ്ങൾ
ആളീ തിരമാലകളായ്

പറന്നൊഴുകണ നേരത്തു
നീയൊരുത്തി
കരളിൽ കൊത്തി
പിടഞ്ഞിറുകണ
ചങ്കിൽ തിരികൊളുത്തി
തേരിറങ്ങിവരും
മാരിവില്ലിവളൊരുത്തി
കനവിൽ കനലായ് കത്തി
പറന്നകലും നേരത്ത് നീയൊരുത്തി
ചിറകായ്

ആ കള്ളിമുള്ളുപാടം
കൊയ്തെടുത്തു പോകും
ഉള്ളിലുള്ള മോഹങ്ങൾ മേലേ
കാത്തിരിപ്പിൻ തീരാദൂരങ്ങൾ
പലതായ്
നിന്നിലുള്ളൂ നീട്ടും
ലില്ലിമുല്ല തീണ്ടും
മിന്നലേറ്റ് താരാട്ടും കാലം
കാത്തു വെയ്ക്കും
കാക്കപ്പൊന്നാവും മിന്നാവും

പൊന്നാണോ മിന്നാണോ
നിന്നാളും ചിരിയാണോ
കുഞ്ഞോളേ പൊന്നോളേ താരം
മിന്നായോളേ കാണാതെ
കാതോരം നീ
മൂളീടും പാട്ടിന്നീണം
കേൾക്കാതെയാരിന്നേ കാവൽ വന്നൂ

തന്നെത്താനേ കണ്ണെത്താതെ
ചെന്നെത്താനും മുന്നെത്താനേ
പൊന്നിൻ പൂവേ തെന്നൽ ചേലേ
മിന്നിത്തെന്നും നിന്നെത്താനേ

നിന്നേറേ ചേലോടെ
എന്നാളും കനവേ
നിന്നാളും കുളിരോടെ അഴകോടെ
തഴുകീടും കാറ്റേ
ആമ്പൽ ചിരിയാലും
നിന്നാഴങ്ങൾ നിറയെ
തീനാളം പോലാളും സ്വപ്നങ്ങൾ
ആളീ തിരമാലകളായ്..
Lyrics In Manglish
Thannethaane Kannethaathe
Chennethaanum Munnethaane
Ponnin Poove Thennal Chele
Minnithennum Ninnethaane

Ninnere Chelode
Ennaalum Kanave
Ninnaalum Kulirode Azhakode
Thazhukeedum Kaatte
Aampal Chiriyaalum
Ninnaazhangal Niraye
Theenaalam Polaalum
Swapnangal
Aali Thiramaalakalay

Parannozhukana Nerathu
Neeyoruthi
Karalil Kothi
Pidanjirukana
Changil Thirakoluthi
Therirangivarum
Maarivillivaloruthi
Kanavil Kanalay Kathi
Parannakalum Nerath Neeyoruthi
Chirakay

Aa Kallimullupaadam
Koytheduathu Pogum
Ullillulla Mohangal Mele
Kaathirippin Theeraadoorangal
Palatay
Ninnillulloo Neettum
Lillimulla Theendum
Minnalett Thaaraattum Kaalam
Kaathu Veykkum
Kaakkapponnaavum Minnaavum

Ponnaano Minnaano
Ninnaalum Chiriyaano
Kunjole Ponnole Thaaram
Minnaayole Kaanaathe
Kaathoram Nee
Mooleedum Paattinneenam
Kelkkaatheyaarinne Kaaval Vannoo

Thannethaane Kannethaathe
Chennethaanum Munnethaane
Ponnin Poove Thennal Chele
Minnithennum Ninnethaane

Ninnere Chelode
Ennaalum Kanave
Ninnaalum Kulirode Azhakode
Thazhukeedum Kaatte
Aampal Chiriyaalum
Ninnaazhangal Niraye
Theenaalam Polaalum Swapnangal
Aali Thiramaalakalay..

Spotted A Mistake? Please Comment Below So We Can Update It.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.