Mele Mohavaanam Lyrics - മേലേ മോഹവാന
VIDEO
Mele Mohavaanam Raavil Minnum Haaram Neettum Ninne Kandal Aadum Eerathandum Thaane Ganam Moolum Penne Ninne Kandal Chelil Nee Pokumbol Ente Ullil Poovaakakal Pootha Pole Allaah Allaah Mere Allaah Meri Dhua Yeh Pari Illaa Illaa Mannil Illaa Ninne Vellum Punchiri Mele Mohavaanam Panimukhil Ithalukal Iravine Mridhulamayi Thazhukidumennapol Naru Vennila Thoovalayi Prayardhramennuyiru Thazhuku Nee Allaah Allaah Mere Allaah Meri Dhua Yeh Pari Illaa Illaa Mannil Illaa Ninne Vellum Punchiri Mele Mohavaanam Kathiroli Nadhikalil Pulariyil Tharalamayi Ozhukidumenna Pol Mridhu Chumbana Pookkalayi Pranayardhramennuyiril Ozhuku Nee Allaah Allaah Mere Allaah Meri Dhua Yeh Pari Illaa Illaa Mannil Illaa Ninne Vellum Punchiri Mele Mohavaanam -------------മേലേ മോഹവാനം രാവില്‍ മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ ആടും ഈറത്തണ്ടും താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്‍ ചേലില്‍ നീ പോകുമ്പോള്‍ എന്റെയുള്ളില്‍ പൂവാകകള്‍ പൂത്ത പോലെ അള്ളാ അള്ളാ മേരേ അള്ളാ മേരി ദുവാ യേ പരീ ഇല്ലാ ഇല്ലാ മണ്ണില്‍ ഇല്ലാ നിന്നെ വെല്ലും പുഞ്ചിരി പനിമുഖിയിതളുകള്‍ ഇരവിനെ മൃദുലമായ് തഴുകിടുമെന്നപോൽ നറു വെണ്ണിലാത്തൂവലാല്‍ പ്രണയാർദ്രം എന്നുയിരു തഴുകൂ നീ അള്ളാ അള്ളാ മേരേ അള്ളാ മേരി ദുവാ യേ പരീ ഇല്ലാ ഇല്ലാ മണ്ണില്‍ ഇല്ലാ നിന്നെ വെല്ലും പുഞ്ചിരി മേലേ മോഹവാനം രാവില്‍ മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ കതിരൊളി നദികളില്‍ പുലരിയില്‍ തരളമായ് ഒഴുകിടുമെന്നപോൽ മൃദു ചുംബനപ്പൂക്കളായ് പ്രണയാര്‍ദ്രം എന്നുയിരില്‍ ഒഴുകൂ നീ അള്ളാ അള്ളാ മേരേ അള്ളാ മേരി ദുവാ യേ പരീ ഇല്ലാ ഇല്ലാ മണ്ണില്‍ ഇല്ലാ നിന്നെ വെല്ലും പുഞ്ചിരി മേലേ മോഹവാനം അള്ളാ അള്ളാ
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!