Vaanam Neelayanu Bhai Lyrics - വാനം നീലയാണു ഭായ്
VIDEO
Vaanam Neelayanu Bhai Paalam Thoonilanu Bhai Njan Ingananu Bhaai Athinenthaanu Bhai (Vaanam Neelayanu) Ilakal Pachayaanu Bhai Pookkal Manjayaanu Bhai Njaan Inganaanu Bhai Athinenthaanu Bhai (ilakal Pachayaanu) Lokam Undayaanu Budhi Mandelaanu Eede Paambumund Eede Palliyund Eede Eede Cheenkanni Und Njaanumund Neeyumund Bhai Praanan Swaasamaanu Bhai Poyaal Poyathaanu Bhai Ee Aattom Paattum Ninnu Pokum Bhai Athanganaanu Bhaai --------------വാനം നീലയാണു ഭായ് പാലം തൂണിലാണു ഭായ് ഞാന്‍...ഇങ്ങനാണു ഭായ് അതിനെന്താണു ഭായ് വാനം നീലയാണു ഇലകള്‍ പച്ചയാണു ഭായ് പൂക്കള്‍ മഞ്ഞയാണു ഭായ് ഞാന്‍ ഇങ്ങനാണു ഭായ് അതിനെന്താണു ഭായ്... ഇലകള്‍ പച്ചയാണു ലോകം ഉണ്ടയാണു് ലോകം ഉണ്ടയാണു് ബുദ്ധി മണ്ടേലാണു് ബുദ്ധി മണ്ടേലാണു് ഈടെ പാമ്പുമുണ്ടു് ഈടെ പാമ്പുമുണ്ടു് ഈടെ പല്ലിയുണ്ടു് ഈടെ പല്ലിയുണ്ടു് ഈടെ ഈടെ ചീങ്കണ്ണിയുണ്ടു് ഈടെ ഈടെ ചീങ്കണ്ണിയുണ്ടു് ഞാനുമുണ്ടു് നീയുമുണ്ടു് ഭായ് പ്രാണന്‍ ശ്വാസമാണു ഭായ് പോയാല്‍ പോയതാണു ഭായ് ഈ ആട്ടോം പാട്ടും നിന്നുപോകും ഭായ് അതങ്ങനാണു ഭായ്
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!