VIDEO
Manjuthirum Raavinullil Naru Vennilavin Mancham Theerkum Mandarame Kanmashi Nin Kannimayil Cheru Thennal Minnal Thammil Cherum Kinnaramaay Sundariye Vennilave Thaenmozhiyee Kankulire Kandu Ninne Kanniveyil Ponnuthirum Kaaval Maadam Chonathenthino Moovanthiyum Vaarmukilum Vaathil Charum Nerathenthino Manpaathayil En Paathamaay Nizhal Mooduvaan Ven Methayil Enn Shwasamaay Mayangeeduvaan Kulir Poyka Veezhum Aazhangal Nin Nenjil Thanjum Olangal Kari Vandu Thedum Poovithal Ooh Nin Lajja Vezhum Mounangal Sundariye Vennilave Thaenmozhiyee Kankulire Kandu Ninne Kanniveyil Ponnuthirum Kaaval Maadam Chonathenthino Moovanthiyum Vaarmukilum Vaathil Charum Nerathenthino ------------മഞ്ഞുതിരും രാവിനുള്ളിൽ നറുവെണ്ണിലാവിൻ മഞ്ചം തീർക്കും മന്ദാരമേ കണ്മഷി നിൻ കണ്ണിമയിൽ ചെറുതെന്നൽ മിന്നൽ തമ്മിൽ ചേരും കിന്നാരമായ് സുന്ദരിയേ വെണ്ണിലവേ തേൻ മൊഴിയേ കണ്‍ കുളിരെ കണ്ടു നിന്നെ കന്നിവെയിൽ പൊന്നുതിരും കാവൽമാടം ചോർന്നതെന്തിനോ മൂവന്തിയും വാർമുകിലും വാതിൽ ചാരും നേരത്തെന്തിനോ മൺപാതയിൽ എൻ പാദമായ് നിഴൽ മൂടുവാൻ വെൺമെത്തയിൽ എൻ ശ്വാസമായ് മയങ്ങീടുവാൻ കുളിർപൊയ്ക വീഴും ആഴങ്ങൾ നിൻ നെഞ്ചിൽ തഞ്ചും ഓളങ്ങൾ കരിവണ്ടു തേടും പൂവിതൾ നിൻ ലജ്ജ വീഴും മൗനങ്ങൾ സുന്ദരിയേ വെണ്ണിലവേ തേൻ മൊഴിയേ കണ്‍ കുളിരെ കണ്ടു നിന്നെ കന്നിവെയിൽ പൊന്നുതിരും കാവൽമാടം ചോർന്നതെന്തിനോ മൂവന്തിയും വാർമുകിലും വാതിൽ ചാരും നേരത്തെന്തിനോ
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!