VIDEO Manathe Vellithinkal Lyrics
Manathe Vellithinkal Maanjalum Ullinnullil Mayalle Ormathinkal Mayalle Manathe Vellithinkal Maanjalum Ullinnullil Mayalle Ormathinkal Mayalle Prarthikkum Mounathode Kattathum Kanchimmathe Chaarathaai Kaaval Nilkkan Njanille Pookkalam Veendum Nammal Kandethum Nallora Naalil Nammal Chennethum Pookkalam Veendum NammalKandethum Nallora Naalil Nammal Chennethum Chanchakkam Chellappaithal Chaayumbol Thalolam Thankathottil Njanalle Manjathum Venal Veezhum Theerathum Kanneer Maari Kalathum Swarga Koodaai Njanille Manathe Vellithinkal Maanjalum Ullinnullil Mayalle Ormathinkal Mayalle Chendeepam Chantham Chinthum Maalakha Nerathin Theril Chaare Vannalum Maanorkkum Kayyethathe Aathmavin Aazhithazhe Chippikkul Muthaay Kakkan Njanille Manathe Vellithinkal Maanjalum Ullinnullil Mayalle Ormathinkal Mayalle Prarthikkum Mounathode Kattathum Kanchimmathe Chaarathaai Kaaval Nilkkan Njanille ------------മാനത്തെ വെള്ളിത്തിങ്കള്‍ മാഞ്ഞാലും ഉള്ളിന്നുള്ളില്‍ മായല്ലേ ഓര്‍മ്മത്തിങ്കള്‍ മായല്ലേ മാനത്തെ പ്രാര്‍ത്ഥിക്കും മൗനത്തോടെ കാറ്റത്തും കണ്‍ ചിമ്മാതെ ചാരത്തായ് കാവല്‍ നില്‍ക്കാന്‍ ഞാനില്ലേ പൂക്കാലം വീണ്ടും നമ്മള്‍ കണ്ടെത്തും നല്ലൊരാ നാളില്‍ നമ്മള്‍ ചെന്നെത്തും പൂക്കാലം ചാഞ്ചക്കം ചെല്ലപ്പൈതല്‍ ചായുമ്പോള്‍ താലോലം തങ്കത്തൊട്ടില്‍ ഞാനല്ലേ മഞ്ഞത്തും വേനല്‍ വീഴും തീരത്തും കണ്ണീര്‍ മാരിക്കാലത്തും സ്വര്‍ഗ്ഗക്കൂടായു് ഞാനില്ലേ മാനത്തെ ചെന്തീതൻ ചന്തം ചിന്തും മാലാഖ നേരത്തിന്‍ തേരില്‍ ചാരേ വന്നാലും വാനോര്‍ക്കും കയ്യെത്താതെ ആത്മാവിന്‍ ആഴിത്താഴെ ചിപ്പിക്കുള്‍ മുത്തായി കാക്കാന്‍ ഞാനില്ലേ മാനത്തെ
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!