Kizhakku Kizhakku Song Lyrics | കിഴക്കു കിഴക്കു് കുന്നിൻ മീതെ
Thanthannana Thaanaa Thaaninnaa
Thanthannana Thaanaa Thana Thaninna
Thanthannana Thanthannana
Thanthannana Thananaa
Thananina Nana Nana Naa
Kizhakku Kizhakku Kunnin Meethe
Udichu Vanna Nilaavala Veenu
Iruttu Vaazhum Kulathilaake
Ponnu Thilangi
Ennal Oruthi Thookiya Punchiri Veenen
Nenchu Kalangi
Avalude Irippu Kandum Nadappu Kandum
Ullu Kulungi
Thanthannana Thaanaa Thaaninnaa
Thanthannana Thaanaa Thana Thaninna
Thanthannana Thanthannana
Thanthannana Thananaa
Thananina Nana Nana Naa
Perumpilaavile Chantha Pirinju
Kittiya Kaashum Kalichu Theernnu
Perumpilaavile Chantha Pirinju
Kittiya Kaashum Kalichu Theernnu
Avalkku Vaangiya Chaanthum Valayum
Shaappilirunnu
Pinne Kudicha Kallin Tharippu Theernnu
Kannu Niranjuu
Kizhakku Kizhakku Kunnin Meethe
Udichu Vanna Nilaavala Veenu
Iruttu Vaazhum Kulathilaake
Ponnu Thilangi
Ennal Oruthi Thookiya Punchiri Veenen
Nenchu Kalangi
Avalude Irippu Kandum Nadappu Kandum
Ullu Kulungi
Murinja Beedikkutti Pukachu
Varampu Keri Parampu Thaandi
Murinja Beedikkutti Pukachu
Varampu Keri Parampu Thaandi
Arakkirukkil Raavum Pakalum
Pandu Nadannu
Pinne Kadicha Maangaa Chunappu Maathram
Chundil Erinjuu
Kizhakku Kizhakku Kunnin Meethe
Udichu Vanna Nilaavala Veenu
Iruttu Vaazhum Kulathilaake
Ponnu Thilangi
Ennal Oruthi Thookiya Punchiri Veenen
Nenchu Kalangi
Avalude Irippu Kandum Nadappu Kandum
Ullu Kulungi
Thanthannana Thaanaa Thaaninnaa
Thanthannana Thaanaa Thana Thaninna
Thanthannana Thanthannana
Thanthannana Thananaa
Thananina Nana Nana Naa
------------
തന്തന്നന താനാ താനിന്നാ
തന്തന്നന താനാ തന തനിന്നാ
തന്തന്നന തന്തന്നന തന്തന്നന തനനാ
തനനിന നന നന നാ
കിഴക്കു കിഴക്കു് കുന്നിൻ മീതെ
ഉദിച്ചുവന്ന നിലാവല വീണു്
ഇരുട്ടുവാഴും കുളത്തിലാകെ
പൊന്നു തിളങ്ങി
എന്നാൽ ഒരുത്തി തൂകിയ പുഞ്ചിരി വീണെൻ
നെഞ്ചു കലങ്ങി
അവളുടെ ഇരിപ്പുകണ്ടും നടപ്പുകണ്ടും
ഉള്ളു കുലുങ്ങി
തന്തന്നന താനാ താനിന്നാ
തന്തന്നന താനാ തന തനിന്നാ
തന്തന്നന തന്തന്നന തന്തന്നന തനനാ
തനനിന നന നന നാ
പെരുംപിലാവിലെ ചന്ത പിരിഞ്ഞു
കിട്ടിയ കാശും കളിച്ചു തീർന്നു
പെരുംപിലാവിലെ ചന്ത പിരിഞ്ഞു
കിട്ടിയ കാശും കളിച്ചു തീർന്നു
അവൾക്കു വാങ്ങിയ ചാന്തും വളയും
ഷാപ്പിലിരുന്നു
പിന്നെ കുടിച്ച കള്ളിൻ തരിപ്പു തീർന്നു
കണ്ണു നിറഞ്ഞൂ
കിഴക്കു കിഴക്കു് കുന്നിൻ മീതെ
ഉദിച്ചുവന്ന നിലാവല വീണു്
ഇരുട്ടുവാഴും കുളത്തിലാകെ
പൊന്നു തിളങ്ങി
എന്നാൽ ഒരുത്തി തൂകിയ പുഞ്ചിരി വീണെൻ
നെഞ്ചു കലങ്ങി
അവളുടെ ഇരിപ്പുകണ്ടും നടപ്പുകണ്ടും
ഉള്ളു കുലുങ്ങി
മുറിഞ്ഞ ബീഡിക്കുറ്റി പുകയ്ച്ചു്
വരമ്പു കേറി പറമ്പു താണ്ടി
മുറിഞ്ഞ ബീഡിക്കുറ്റി പുകയ്ച്ചു്
വരമ്പു കേറി പറമ്പു താണ്ടി
അരക്കിറുക്കിൽ രാവും പകലും
പണ്ടു നടന്നു
പിന്നെ കടിച്ച മാങ്ങാച്ചുനപ്പു മാത്രം
ചുണ്ടിലെരിഞ്ഞൂ
കിഴക്കു കിഴക്കു് കുന്നിൻ മീതെ
ഉദിച്ചുവന്ന നിലാവല വീണു്
ഇരുട്ടുവാഴും കുളത്തിലാകെ
പൊന്നു തിളങ്ങി
എന്നാൽ ഒരുത്തി തൂകിയ പുഞ്ചിരി വീണെൻ
നെഞ്ചു കലങ്ങി
അവളുടെ ഇരിപ്പുകണ്ടും നടപ്പുകണ്ടും
ഉള്ളു കുലുങ്ങി
തന്തന്നന താനാ താനിന്നാ
തന്തന്നന താനാ തന തനിന്നാ
തന്തന്നന തന്തന്നന തന്തന്നന തനനാ
തനനിന നന നന നാ
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!