Navayuga Yavanika Lyrics | നവയുഗ യവനിക ഞൊറികൾ
VIDEO
Navayuga Yavanika Njorikal Vidarthi Prakaasha Thilakam Chaarthi Manushya Jeevitha Kadhaanugaayikalithile Varumo Veendum Veendum Navayuga Yavanika Njorikal Vidarthi Prakaasha Thilakam Chaarthi Manushya Jeevitha Kadhaanugaayikalithile Varumo Veendum Veendum Yavana Puraana Kadhakal Vidarnnoru Swara Varnnaakshara Maalakale Swara Varnnaakshara Maalakale Vyaasanum Homarum Paadiyunarthiya Moolya Vishaada Vihangangale Moolya Vishaada Vihangangale Varumo Ithile Varumo Ithiri Swapnavum Kannuneerum Inachernna Gaadhakal Aalapikkaan Aaaaalapikkaan Navayuga Yavanika Njorikal Vidarthi Prakaasha Thilakam Chaarthi Manushya Jeevitha Kadhaanugaayikalithile Varumo Veendum Veendum Marubhoomikalaay Hridayam Maariya Mrigachodanayude Naalukalil Mrigachodanayude Naalukalil Aparanu Nithyam Narakam Paniyum Thimiraandhathayude Naadukalil Thimiraandhathayude Naadukalil Varumo Paadaan Varumo Ithiri Swapnavum Kannuneerum Inachernna Gaadhakal Aalapikkaan Aalapikkaan Navayuga Yavanika Njorikal Vidarthi Prakaasha Thilakam Chaarthi Manushya Jeevitha Kadhaanugaayikalithile Varumo Veendum Veendum -------------- നവയുഗ യവനിക ഞൊറികൾ വിടർത്തി പ്രകാശതിലകം ചാർത്തി മനുഷ്യ ജീവിത കഥാനുഗായികളിതിലേ വരുമോ വീണ്ടും വീണ്ടും നവയുഗ യവനിക ഞൊറികൾ വിടർത്തി പ്രകാശതിലകം ചാർത്തി മനുഷ്യ ജീവിത കഥാനുഗായികളിതിലേ വരുമോ വീണ്ടും വീണ്ടും യവനപുരാണ കഥകൾ വിടർന്നൊരു സ്വരവർണ്ണാക്ഷര മാലകളേ സ്വരവർണ്ണാക്ഷര മാലകളേ വ്യാസനും ഹോമറും പാടിയുണർത്തിയ മൂല്യ വിഷാദ വിഹംഗങ്ങളേ മൂല്യ വിഷാദ വിഹംഗങ്ങളേ വരുമോ ഇതിലേ വരുമോ ഇത്തിരി സ്വപ്നവും കണ്ണുനീരും ഇണചേർന്ന ഗാഥകൾ ആലപിക്കാൻ ആലപിക്കാൻ നവയുഗ യവനിക ഞൊറികൾ വിടർത്തി പ്രകാശതിലകം ചാർത്തി മനുഷ്യ ജീവിത കഥാനുഗായികളിതിലേ വരുമോ വീണ്ടും വീണ്ടും മരുഭൂമികളായ് ഹൃദയം മാറിയ മൃഗചോദനയുടെ നാളുകളിൽ മൃഗചോദനയുടെ നാളുകളിൽ അപരനു നിത്യം നരകം പണിയും തിമിരാന്ധതയുടെ നാടുകളിൽ തിമിരാന്ധതയുടെ നാടുകളിൽ വരുമോ പാടാൻ വരുമോ ഇത്തിരി സ്വപ്നവും കണ്ണുനീരും ഇണചേർന്ന ഗാഥകൾ ആലപിക്കാൻ ആലപിക്കാൻ നവയുഗ യവനിക ഞൊറികൾ വിടർത്തി പ്രകാശതിലകം ചാർത്തി മനുഷ്യ ജീവിത കഥാനുഗായികളിതിലേ വരുമോ വീണ്ടും വീണ്ടും
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!