Ninave Ninave Ninave Mizhiyoram Nanayalle Kanave Kanave Kanave Doore Maayalle Sukhamo Sukhamo Sukhamo Konchum Panchaara Praave Mainaaka Thampil Thamperin Dhum Dhum Dhum Dhum Dhum Ninave Ninave Mizhiyoram Nanayalle Kanave Kanave Kanave Nirame Nirame Niraverum Nira Niramezhum Veruthe Veruthe Mazhavillaai Thirayaadi Akale Akale Cheru Thirayaai Naru Nurayaay Nin Chimizhil Pavizham Thirayunnu Njaan Uyire Oh Azhake Azhake Azhake Nin Sneham Poonchola Thanalaai Ennum Ennum Cheru Kulireki Sukhamo Sukhamo Sukhamo Konchum Panchaara Praave Mainaaka Thampil Thamperin Dhum Dhum Dhum Ninave Ninave Mizhiyoram Nanayalle Kanave Kanave Kanave Akame Akame Shara Raanthal Thiri Naalam Nee Thaniye Thaniye Oli Chimmi Kali Cholli Maname Maname Mayilaadum Maa Malamele Niraye Niraye Pularolikal Kasavizha Neyyunnuu Oh Azhake Azhake Azhake Azhake Nee Mazhapole Alayaam Onnaai Aliyaam Premam Puzhapole Sukhamo Sukhamo Sukhamo Konchum Panchaara Praave Mainaaka Thampil Thamperin Dhum Dhum Dhum Ninave Ninave Ninave Mizhiyoram Nanayalle Kanave Kanave Kanave Doore Maayalle Sukhamo Sukhamo Sukhamo Konchum Panchaara Praave Mainaaka Thampil Thamperin Dhum Dhum Dhum Dhum Dhum Ninave Ninave Mizhiyoram Nanayalle Kanave Kanave Kanave ********* നിനവേ നിനവേ നിനവേ മിഴിയോരം നനയല്ലേ കനവേ കനവേ കനവേ ദൂരെ മായല്ലേ സുഖമോ സുഖമോ സുഖമോ കൊഞ്ചും പഞ്ചാരപ്രാവേ മൈനാകത്തമ്പിൽ തമ്പേറിൻ ധും ധും ധും ധും ധും നിനവേ നിനവേ മിഴിയോരം നനയല്ലേ കനവേ കനവേ കനവേ നിറമേ നിറമേ നിറവേറും നിറ നിറമേഴും വെറുതേ വെറുതേ മഴവില്ലായ് തിറയാടി അകലേ അകലേ ചെറുതിരയായ് നറുനുരയായ് നിൻ ചിമിഴിൽ പവിഴം തിരയുന്നു ഞാൻ ഉയിരേ ഓ അഴകേ അഴകേ അഴകേ നിൻ സ്നേഹം പൂഞ്ചോല തണലായ് എന്നും എന്നും ചെറുകുളിരേകി സുഖമോ സുഖമോ സുഖമോ കൊഞ്ചും പഞ്ചാരപ്രാവേ മൈനാകത്തമ്പിൽ തമ്പേറിൻ ധും ധും ധും നിനവേ നിനവേ മിഴിയോരം നനയല്ലേ കനവേ കനവേ കനവേ അകമേ അകമേ ശരറാന്തൽ തിരിനാളം നീ തനിയേ തനിയേ ഒളി ചിമ്മി കളി ചൊല്ലി മനമേ മനമേ മയിലാടും മാമല മേലേ നിറയേ നിറയേ പുലരൊളികൾ കസവിഴ നെയ്യുന്നൂ ഓ അഴകേ അഴകേ അഴകേ അഴകേ നീ മഴപോലെ അലയാം ഒന്നായ് അലിയാം പ്രേമം പുഴപോലെ സുഖമോ സുഖമോ സുഖമോ കൊഞ്ചും പഞ്ചാരപ്രാവേ മൈനാകത്തമ്പിൽ തമ്പേറിൻ ധും ധും ധും നിനവേ നിനവേ നിനവേ മിഴിയോരം നനയല്ലേ കനവേ കനവേ കനവേ ദൂരെ മായല്ലേ സുഖമോ സുഖമോ സുഖമോ കൊഞ്ചും പഞ്ചാരപ്രാവേ മൈനാകത്തമ്പിൽ തമ്പേറിൻ ധും ധും ധും ധും ധും നിനവേ നിനവേ മിഴിയോരം നനയല്ലേ കനവേ കനവേ കനവേ
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!