Ottaykku Paadunna Song Lyrics - Nadan Malayalam Movie Songs


Ottaykkupaadunna Poonkuyile Ninte
Pattupølulla Ee Paattinullil
Enthithra SangadaM ChøllaaMø
ThenøøruM Kaniyere KøthiyittuM Chundil
MadhurikkuM PaattøttuM Baakkiyille
MadhurikkuM PaattøttuM Baakkiyille

Ottaykkupaadunna Pøønkuyile Ninte
Pattupølulla Ee Paattinullil
Enthithra SangadaM ChøllaaMø

Thullikkøru KudaM Kanakke Maari PeyyuMpaM
UMMarathinnelirunnu Kandathalle
AaraaruM Kaanaathøru Pøn Kinaavu
Annu Ninte Kannilu Pøøthu Minniya Nalla Naalu

Ottaykkupaadunna Pøønkuyile Ninte
Pattupølulla Ee Paattinullil
Enthithra SangadaM ChøllaaMø

Akkaraykku Pøya Thøni IkkareyethuMpaM
KariMukil MaanaM Theliyukille
Urangaatha Raavithinnu Maayukille
Ninte Kannuneerin Kadhayithinnu Theerukille

Ottaykkupaadunna Pøønkuyile Ninte
Pattupølulla Ee Paattinullil
Enthithra SangadaM ChøllaaMø
ThenøøruM Kaniyere KøthiyittuM Chundil
MadhurikkuM PaattøttuM Baakkiyille
MadhurikkuM PaattøttuM Baakkiyille
MadhurikkuM PaattøttuM Baakkiyille

ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ
തേനൂറും കനിയേറെ കൊത്തിയിട്ടും ചുണ്ടിൽ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ

തുള്ളിക്കൊരു കുടം കണക്കേ മാരി പെയ്യുമ്പം
ഉമ്മറത്തിണ്ണേലിരുന്നു കണ്ടതല്ലേ
ആരാരും കാണാത്തൊരു പൊൻകിനാവു്
അന്നു് നിന്റെ കണ്ണിലു് പൂത്തുമിന്നിയ നല്ലനാളു്
ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ

അക്കരയ്ക്കുപോയ തോണി ഇക്കരെയെത്തുമ്പം
കരിമുകിൽമാനം തെളിയുകില്ലേ
ഉറങ്ങാത്ത രാവിതിന്നു് മായുകില്ലേ
നിന്റെ കണ്ണുനീരിൻ കഥയിതിന്നു് തീരുകില്ലേ

ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ
തേനൂറും കനിയേറെ കൊത്തിയിട്ടും ചുണ്ടിൽ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ 
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ 
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.