Madhavettanennum Lyrics | മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം | Oru Marubhoomi Kadha Movie Songs Lyrics


 
മാധവേട്ടനെന്നും 
മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ 
ഞങ്ങൾ പൊന്നുകൊണ്ടു മൂടാം

മാധവേട്ടനെന്നും 
മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ 
ഞങ്ങൾ പൊന്നുകൊണ്ടു മൂടാം

അറബിയിൽ ചിരിയ്ക്കും 
ഒയാസിസ് കിണറിൽ ഒട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബൽ 
ചലിയ്ക്കും വിലകുറഞ്ഞ ക്യാമൽ 

പൊള്ളും മണ്ണും കള്ളിമുള്ളും 
ചെന്തീക്കാറ്റും കാപ്പിരീം 
എട്ടും പൊട്ടും കിട്ടുന്നില്ലേ 
എങ്ങോട്ടാണീ സാഹസം 

അമിറാബിൻ എമിറേറ്റിൽ 
ഷവർ മൻസിൽ കടയും ഞാൻ
ശരിയാണോ മകൻ അമീറേ 
സുൽത്താന്റെ പകർപ്പാണേ
ദുബായും സൗദിയും 
കുവൈറ്റും എടുത്തോളാം 
ബാപ്പാന്റെ തമാശ മതി 
സുയിപ്പാക്കല്ലേ 

മാധവേട്ടനെന്നും 
മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ 
ഞങ്ങൾ പൊന്നുകൊണ്ടു മൂടാം

അറബിയിൽ ചിരിയ്ക്കും 
ഒയാസിസ് കിണറിൽ ഒട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബൽ 
ചലിയ്ക്കും വിലകുറഞ്ഞ ക്യാമൽ 

എന്നും കുന്നും എൻ മനസ്സിൽ 
എണ്ണസ്വർണ്ണ പൂമരം 
ചെർക്കാ കിർക്കാ മൂർക്കൻ പാർക്കിൽ 
കുർക്കൻ പാർക്കാറുണ്ടെടാ
ജീവിയ്ക്കാൻ ഒരു നിമിഷം 
ദുനിയാവിൽ നിൽക്കുകിൽ 
അതിൽ നിന്നും നൂലുനെയ്തു 
നീല നീലവാനിലും 
നേരാണോ കാരണവാ 
പേരെന്താ മൂപ്പിലേ
ഓം ശാന്തി ഹോശന്നാ 
ഇൻഷാ അല്ലാഹ്

മാധവേട്ടനെന്നും 
മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ 
ഞങ്ങൾ പൊന്നുകൊണ്ടു മൂടാം

അറബിയിൽ ചിരിയ്ക്കും 
ഒയാസിസ് കിണറിൽ ഒട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബൽ 
ചലിയ്ക്കും വിലകുറഞ്ഞ ക്യാമൽ 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.