Muttath Anadhyamaye Lyrics | മുറ്റത്ത് അന്നാദ്യമായി | Halal Love Story Movie Song Lyrics
മുറ്റത്ത് അന്നാദ്യമായി 
മുല്ല പൂത്തൊരു നാൾ
ആണിതൾ പെണ്ണിതളിൽ 
എഴുതുന്നൊരാദ്യാക്ഷരം
സുഗന്ധമായ് ശലഭമായ് എങ്ങും പാറുമ്പോൾ
നോക്കിനിൽക്കെ കണ്ണിൽ പൂത്തുലഞ്ഞൂ
ആദ്യമായ് മനം വനം പോൽ
ഓർമ്മ നീറി ഉള്ളലിഞ്ഞു പാടീ
ആദ്യമായീ കരൾ കുയിൽ പോൽ
തുടുവെയിലുടെ തൊടലുകൾ 
ചെറുചെറു ചില നനവുകൾ
ആരും കാണാക്കാറ്റിൻ തേക്കങ്ങളിൽ
രാവാകും രാവുതോറും
മുല്ല പൂത്തോരു നാൾ
താരകൾതൻ താരിതളാൽ 
ഇട തൂർന്നൊരുദ്യാനമായ്
പ്രപഞ്ചത്തിൻ പ്രഭാവമായ് 
പ്രേമം മാറുമ്പോൾ 
LYRICS IN ENGLISH
 

No comments