മാനം മീതെ പാറിപോകും | Maanam Meethe Lyrics | Vidhi Malayalam Movie Songs Lyrics
മാനം മീതെ പാറിപോകും
വാനമ്പാടീ കണ്ടോ നീ
മേഘച്ചുണ്ടിൽ മുത്താനെത്തും
കൊട്ടാരങ്ങൾ
അങ്ങേലോകം കാണാൻ ചുമ്മാതിങ്ങേ
മൂലേ നിന്നാപ്പോലും
മാനം മുട്ടിത്തട്ടി നിൽക്കും
മിന്നാരത്തിൽ
പറക്കാം പറന്നിറങ്ങാം
ഈ കളിക്കളം ഒരുക്കാം
ഒരുമനസ്സായ്
ഒരുങ്ങാം ഒരുങ്ങിയെത്താം
ഈ ഇടക്കയിൽ
പെരുക്കാം പുതിയ താളം
വാടിപെണ്ണേ വേണ്ടാ നാണം
കൂടെയാടാൻ നീയും പോരു
മിന്നൽചിലമ്പോടേ
മിന്നൽചിലമ്പോടേ
തകതിത്തെയ് താളമോടെ
വള്ളം കളി ഒന്നായ് നീ ആടുന്നുണ്ട് കൂടെ
മിന്നൽചിലമ്പോടേ
തകതിത്തെയ് താളമോടെ
വള്ളം കളി ഒന്നായ് നീ ആടുന്നുണ്ട് കൂടെ
മാനം മീതെ പാറിപോകും
വാനമ്പാടീ കണ്ടോ നീ
മേഘച്ചുണ്ടിൽ മുത്താനെത്തും
കൊട്ടാരങ്ങൾ
അങ്ങേലോകം കാണാൻ ചുമ്മാതിങ്ങേ
മൂലേ നിന്നാപ്പോലും
മാനം മുട്ടിത്തട്ടി നിൽക്കും
മിന്നാരത്തിൽ
ആഘോഷം ആനന്ദാഘോഷം
ആറാടാമാവോളം
ആറാടാമാവോളം
ആയത്തിൽ ആകാശത്തേരിൽ
ആവേശം കൊണ്ടാടാം
ആവേശം കൊണ്ടാടാം
ചേരാൻ വാ ചുവടിടയാൻ വാ
ചെറുകുരുവികളായ് വാ
വന്നേ പൂക്കാലം
നേരാൻ വാ പുതുപുലരികളിൽ
നറുമലരുകളായ് വാ
തന്നേ തപ്പാലം
ഈ രാവുമായും മുൻപേ
മനമൊന്നായ് തമ്മിൽ കൂടാൻ
കൂട്ടം തെറ്റാതെന്നും
ഈ കൂടാരത്തിൽ വാഴാൻ
വന്നേമൊന്നായ് പിന്നെ
നമ്മൾ വാഴും
മിന്നൽചിലമ്പോടേ
മിന്നൽചിലമ്പോടേ
തകതിത്തെയ് താളമോടെ
വള്ളം കളി ഒന്നായ് നീ
ആടുന്നുണ്ട് കൂടെ
മിന്നൽചിലമ്പോടേ
തകതിത്തെയ് താളമോടെ
വള്ളം കളി ഒന്നായ് നീ
ആടുന്നുണ്ട് കൂടെ
മാനം മീതെ പാറിപോകും
വാനമ്പാടീ കണ്ടോ നീ
മേഘച്ചുണ്ടിൽ മുത്താനെത്തും
കൊട്ടാരങ്ങൾ
അങ്ങേലോകം കാണാൻ ചുമ്മാതിങ്ങേ
മൂലേ നിന്നാപ്പോലും
മാനം മുട്ടിത്തട്ടി നിൽക്കും
മിന്നാരത്തിൽ
പറക്കാം പറന്നിറങ്ങാം
ഈ കളിക്കളം ഒരുക്കാം
ഒരുമനസ്സായ്
ഒരുങ്ങാം ഒരുങ്ങിയെത്താം
ഈ ഇടക്കയിൽ
പെരുക്കാം പുതിയ താളം
വാടിപെണ്ണേ വേണ്ടാ നാണം
വാടാ ചെക്കാ പേടീം വേണ്ടാ
മിന്നൽചിലമ്പോടേ
മിന്നൽചിലമ്പോടേ
തകതിത്തെയ് താളമോടെ
വള്ളം കളി ഒന്നായ് നീ ആടുന്നുണ്ട് കൂടെ
മിന്നൽചിലമ്പോടേ
തകതിത്തെയ് താളമോടെ
വള്ളം കളി ഒന്നായ് നീ ആടുന്നുണ്ട് കൂടെ
മിന്നൽചിലമ്പോടേ
മിന്നൽചിലമ്പോടേ
തകതിത്തെയ് താളമോടെ
വള്ളം കളി ഒന്നായ് നീ ആടുന്നുണ്ട് കൂടെ
മിന്നൽചിലമ്പോടേ
തകതിത്തെയ് താളമോടെ
വള്ളം കളി ഒന്നായ് നീ ആടുന്നുണ്ട് കൂടെ
LYRICS IN ENGLISH

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!