ഈറൻനിലാ ഈ വെണ്ണിലാപാടും നിലാ മായാനിലാഇരവുപകലുകൾ ഒഴുകി നിറയണനേരിൻ നിലാനറുനിലാ ഈറൻനിലാ ഈ വെണ്ണിലാപാടും നിലാ മായാനിലാകണ്ണു ചിമ്മിനിന്നവാനവുംകറങ്ങണ ഭൂമിയുംസ്വകാര്യം പറഞ്ഞേഅതു മണി നിലാരാവെഴുതുമേതോ കവിതപോലേമണ്ണിൽ നിലാകാതൽ മൊഴീ നിലാഈറൻനിലാ ഈ വെണ്ണിലാപാടും നിലാ മായാനിലാഎൻറെ കുഞ്ഞുനെഞ്ചിനുള്ളിലായ്കനിവിൻറെ പാൽക്കുടംഇതാരോ ചുരന്നേഅതു പനിനിലാലാത്തിരികളായി ഉയിരിലെരിയുംജീവൻ നിലാതിങ്കൾ ചിരി നിലാ ഈറൻനിലാ ഈ വെണ്ണിലാപാടും നിലാ മായാനിലാഇരവുപകലുകൾ ഒഴുകി നിറയണനേരിൻ നിലാനറുനിലാ LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!