കാലേ കാലേക്കുമ്പാ | Station 5 Malayalam Movie Songs Lyrics


 
ട്ടക്ക് ട്ടക്കാ ട്ടക്ക് ട്ടക്കാ
ടങ്ക് ടക്കാ ടങ്ക് ടക്കാ ഡിർർ

കാലേ കാലേക്കുമ്പാ
മൂപ്പന്ക്ക് മൂന്ന്ക്കുമ്പാ
കാലേ കാലേക്കുമ്പാ
മൂപ്പത്തിക്ക് രണ്ട് കുമ്പാ
കാലേ കാലേക്കുമ്പാ
ഓ ഓ എ എ

ഞണ്ടേ തോട്ടുപ്പട്ടിയിലെ
ഞണ്ടെ കണ്ണുവെച്ചു
നെഞ്ചിൻ ചുട്ടടുപ്പിൽ
പണ്ടേ തീ മൂട്ടി
തൊട്ടടിക്കാൻ കള്ളുവേണം
ആ ആ

കാലേ കാലേക്കുമ്പാ
തനിക്കെറേക്കെ പോകാലോ
കാലേ കാലേക്കുമ്പാ
തണ്ണിയേമ്മ് എടുത്തലോ
ഒ ഒ എ എ

തൊട്ടടിക്കാൻ കള്ളുവേണം
തൊട്ടിരിക്കാൻ ആളുവേണം
കള്ളുത്തന്നിട്ടാ മനസാരേ
എ എ 

കാലേ കാലേക്കുമ്പാ
തോള്ക്കേമ്മ് എട്ത്തലോ
കാലേ കാലേക്കുമ്പാ
മണ്ണ്ക്കാരിക്ക് മണ്ണ്ക്കുമ്പാ
കാലേ കാലേക്കുമ്പാ
വെട്ടിക്കാല് കുമ്പാലാകെ
കാലേ കാലേക്കുമ്പാ
ഒ ഒ എ എ

sങ്ക് ട്ടക്കാ ടങ്ക് ട്ടക്കാ  ആ
കൊമ്പേ കോയിക്കേറി
കൊത്തി പറക്കുന്നുണ്ട്
കോയിക്കും കുട്ട്യോക്കും
തിന്നാനോ തീറ്റ വേണം
ചൂണ്ടയിട്ട് ചുണ്ടുകോർത്ത
കൊഴിയൊന്നു ചാറുവെയ്ക്കാൻ
കുടങ്കള്ള് തായെൻ്റെ മനസാരേ

ലേലേ ലേക്കരടി
മപ്പ്താണ്ടി വാ കരടി
ലേലേ ലേക്കരടി
മണ്ണാങ്കുയ്യ് മണ്ണ്ക്കരടി
ലേലേ ലേക്കരടി
മണ്ണ്താണ്ടി വാ കരടി
ഒ ഒ അ അ

ഞണ്ടിനെ നോണ്ടിനോക്കി
ഞണ്ടോന്ന് നോണ്ടിമെല്ലെ
ഞണ്ടില്ലാ കല്ലില്ലാ
കഞ്ഞിക്ക് കറിയില്ലാ
പെട്ടുപ്പോയി മ്പെട്ടുംപ്പോയി
പള്ളേടെ പത്തായം
കള്ളുകൊണ്ട് തള്ളെൻ്റെ മനസാരേ

ലേലേ ലേക്കരടി
മണ്ണ്ക്കെരേക്കെ വാ കരടി
മപ്പ്താണ്ടി വാ കരടി
മണ്ണാങ്കുയ്യി മണ്ണ്ക്കരടി
ലേലേ ലേക്കരടി
ഭൂതിപ്പോലെ കരടിലകെ
ഒ ഒ അ അ

ടങ്ക് ടക്കാ ടങ്ക് ടക്കാ ഒ ഒ
ട്ടക്ക് ട്ടക്കാ ട്ടക്ക് ട്ടക്കാ ഹരാ ഹരാ

ലേലേ ലേക്കരടി
കുറുമ്പേ കുയ്യേ തോണ്ടാലെ
ലേലേ ലേക്കരടി
കല്ല്ക്കെരേക്കെ വാ കരടി
ലേലേ ലേക്കരടി
കാല് കാട്ടി വാ കരടി
ഒ ഒ ആ ആ

വമ്പൻ കൂമ്പയുണ്ട്
കൂമ്പയ്ക്ക് കുടവുമുണ്ട്
കുടത്തിലോ കള്ളില്ലാ
കള്ളിനോ കാശില്ലാ
അ അ
കാശില്ലാ പിള്ളയ്ക്ക്
കള്ളുമോന്താൻ ആശയുണ്ട്
കള്ളുതള്ളി തായെൻ്റെ മനസാരേ
അ അ

ലേലേ ലേക്കരടി
സുത്തിപ്പത്തി വാ കരടി
സൂന്ത് മാന്ത് വാ കരടി
മണാങ്കുയ്യ് മണ്ണ് കരടി
കുറുന്തേ കുയ്യേ തോണ്ടാഗെ
ലേലേ ലേക്കരടി
മണ്ണാങ്കുയ്യി മണ്ണ് കരടി
കുറുന്തേ കുയ്യേമ്മ് തോണ്ടാഗെ
ടിർർ ർ ർ ർ.
കലേ കാലേക്കുമ്പാ.ട്ടക്ക് ട്ടക്കാ ട്ടക്ക് ട്ടക്കാ
ടങ്ക് ടക്കാ ടങ്ക് ടക്കാ ഡിർർ

കാലേ കാലേക്കുമ്പാ
മൂപ്പന്ക്ക് മൂന്ന്ക്കുമ്പാ
കാലേ കാലേക്കുമ്പാ
മൂപ്പത്തിക്ക് രണ്ട് കുമ്പാ
കാലേ കാലേക്കുമ്പാ
ഓ ഓ എ എ

ഞണ്ടേ തോട്ടുപ്പട്ടിയിലെ
ഞണ്ടെ കണ്ണുവെച്ചു
നെഞ്ചിൻ ചുട്ടടുപ്പിൽ
പണ്ടേ തീ മൂട്ടി
തൊട്ടടിക്കാൻ കള്ളുവേണം
ആ ആ

കാലേ കാലേക്കുമ്പാ
തനിക്കെറേക്കെ പോകാലോ
കാലേ കാലേക്കുമ്പാ
തണ്ണിയേമ്മ് എടുത്തലോ
ഒ ഒ എ എ

തൊട്ടടിക്കാൻ കള്ളുവേണം
തൊട്ടിരിക്കാൻ ആളുവേണം
കള്ളുത്തന്നിട്ടാ മനസാരേ
എ എ 

കാലേ കാലേക്കുമ്പാ
തോള്ക്കേമ്മ് എട്ത്തലോ
കാലേ കാലേക്കുമ്പാ
മണ്ണ്ക്കാരിക്ക് മണ്ണ്ക്കുമ്പാ
കാലേ കാലേക്കുമ്പാ
വെട്ടിക്കാല് കുമ്പാലാകെ
കാലേ കാലേക്കുമ്പാ
ഒ ഒ എ എ

sങ്ക് ട്ടക്കാ ടങ്ക് ട്ടക്കാ  ആ
കൊമ്പേ കോയിക്കേറി
കൊത്തി പറക്കുന്നുണ്ട്
കോയിക്കും കുട്ട്യോക്കും
തിന്നാനോ തീറ്റ വേണം
ചൂണ്ടയിട്ട് ചുണ്ടുകോർത്ത
കൊഴിയൊന്നു ചാറുവെയ്ക്കാൻ
കുടങ്കള്ള് തായെൻ്റെ മനസാരേ

ലേലേ ലേക്കരടി
മപ്പ്താണ്ടി വാ കരടി
ലേലേ ലേക്കരടി
മണ്ണാങ്കുയ്യ് മണ്ണ്ക്കരടി
ലേലേ ലേക്കരടി
മണ്ണ്താണ്ടി വാ കരടി
ഒ ഒ അ അ

ഞണ്ടിനെ നോണ്ടിനോക്കി
ഞണ്ടോന്ന് നോണ്ടിമെല്ലെ
ഞണ്ടില്ലാ കല്ലില്ലാ
കഞ്ഞിക്ക് കറിയില്ലാ
പെട്ടുപ്പോയി മ്പെട്ടുംപ്പോയി
പള്ളേടെ പത്തായം
കള്ളുകൊണ്ട് തള്ളെൻ്റെ മനസാരേ

ലേലേ ലേക്കരടി
മണ്ണ്ക്കെരേക്കെ വാ കരടി
മപ്പ്താണ്ടി വാ കരടി
മണ്ണാങ്കുയ്യി മണ്ണ്ക്കരടി
ലേലേ ലേക്കരടി
ഭൂതിപ്പോലെ കരടിലകെ
ഒ ഒ അ അ

ടങ്ക് ടക്കാ ടങ്ക് ടക്കാ ഒ ഒ
ട്ടക്ക് ട്ടക്കാ ട്ടക്ക് ട്ടക്കാ ഹരാ ഹരാ

ലേലേ ലേക്കരടി
കുറുമ്പേ കുയ്യേ തോണ്ടാലെ
ലേലേ ലേക്കരടി
കല്ല്ക്കെരേക്കെ വാ കരടി
ലേലേ ലേക്കരടി
കാല് കാട്ടി വാ കരടി
ഒ ഒ ആ ആ

വമ്പൻ കൂമ്പയുണ്ട്
കൂമ്പയ്ക്ക് കുടവുമുണ്ട്
കുടത്തിലോ കള്ളില്ലാ
കള്ളിനോ കാശില്ലാ
അ അ
കാശില്ലാ പിള്ളയ്ക്ക്
കള്ളുമോന്താൻ ആശയുണ്ട്
കള്ളുതള്ളി തായെൻ്റെ മനസാരേ
അ അ

ലേലേ ലേക്കരടി
സുത്തിപ്പത്തി വാ കരടി
സൂന്ത് മാന്ത് വാ കരടി
മണാങ്കുയ്യ് മണ്ണ് കരടി
കുറുന്തേ കുയ്യേ തോണ്ടാഗെ
ലേലേ ലേക്കരടി
മണ്ണാങ്കുയ്യി മണ്ണ് കരടി
കുറുന്തേ കുയ്യേമ്മ് തോണ്ടാഗെ
ടിർർ ർ ർ ർ
കലേ കാലേക്കുമ്പാ 

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.