ആകാശം പോലെ അകലെ അരികത്തായ്ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോഅനുരാഗ തീയെരിയുമ്പോൾ നാംപുണരാതെയറിയുന്നമഴയുള്ള രാവിന്റെ കൊതിയാണ് നീ
തൂമഞ്ഞായ് നിന്നു വെയിലായ് ഞാൻ വന്നുഒരു ശ്വാസക്കാറ്റിൽ പൊലിയാമെന്നോർത്തുഅകലാനോ കലരാനോ കഴിയാതെ നാംഇടനെഞ്ചിൽ വീഴുന്ന മലർവാക നിറമുള്ള കനവാണ് നീ
വിരഹാഗ്നിയിൽ എരിഞ്ഞാളുന്ന രാവിൽതിര നുര നെയ്യുന്ന തീരങ്ങളിൽപുലർകാലം പോരും വഴിയോരങ്ങളിൽഓർക്കുവാനായി ഈ ഒരാൾ മാത്രംപാതിയാത്മാവിൽ വീഞ്ഞുമായി വന്നുമഴയിലുമീ തീയാളുന്നുകരകാണാത്ത രാവിൽമറവികൾ തൊടുമോ നിന്നോർമ്മയിൽ
ആകാശംപോലെ അകലെഅരികത്തായി ഉയരേ ദൂരത്തുഉയിരിൻ ചാരത്തുഅനുരാഗ തീയെരിയുമ്പോൾ നാംഅതിരറ്റകാലത്തിൻ അലമേലെഒഴുകുന്ന ഇലകൾ നമ്മൾ
LYRICS IN ENGLISH
 
 
              
           
 
 
 
  
 
 
 
No comments