കടലും ഈ നദിയും ഇരുവഴിയായ് മാറുകയോ അകലെ ചേരുകയോ ഇരുതീരം തേടുകയോ 
പാതിവാക്കുകളായ് വരി വീഴുമോ കൂടുമോ കാലയാത്രയിലീ വഴി നീളുമെന്നോ തീരുമോ
ഓരോരോ ദിനം ഇതാ ഇതാ ഒരേ ഒരേ കഥയതോഏതോ മായാജാലം മൂടുന്നതോനേരോ നേരോ
കാണാക്കരേ കാണും വരേകാണാക്കരേ കാണും വരേ
കടലും ഈ നദിയും ഇരുവഴിയായ് മാറുകയോ അകലെ ചേരുകയോ ഇരുതീരം തേടുകയോ 
കൂടെക്കൂടെ ആരോ തൊട്ടേ മായുന്നേതാനേ താനേ കാണാതിഷ്ടം കൂടുന്നേനീ പൊരുൾ തേടും കടംകഥയോചൊല്ലാതൊരു മായികദൂതോതാളം കൂടും നെഞ്ചിൽ മോഹം നിറച്ചേപാറുന്നേരം മുന്നിൽ കണ്ണാടിച്ചില്ലേഞാൻ കണ്ണിൻ മുകിലിൽ വിരൽനൊടിയിൽ മിന്നൽതരിയായതിനാലോപ്രിയമോ അതോ നൊമ്പരനിറമോവിധിയോ അതോ ഉയിരിലെയൊഴിവിതോഏതോ ബന്ധമാരേ തേടും പോലെ ദൂരേ
കാണാക്കരേ കാണും വരേകാണാക്കരേ കാണും വരേ
നീ പൊരുൾ തേടും കടംകഥയോചൊല്ലാതൊരു മായികദൂതോഞാൻ കണ്ണിൻ മുകിലിൽ വിരൽനൊടിയിൽ മിന്നൽതരിയായതിനാലോകടലും ഈ നദിയും ഇരുവഴിയായ് മാറുകയോ അകലെ ചേരുകയോ ഇരുതീരം തേടുകയോ 
LYRICS IN ENGLISH
 
No comments