VIDEO
താരുഴിയും തരള മിഴിതൻ കനിവോ മേടപ്പൂവനികൾ കള മെഴുതിയോ കണിയായ് മണ്ണിൽ മേവും വർണ്ണച്ചിരി പൂവുകൾ കാറ്റിൽ മൂളും ചെല്ല കളിത്തുമ്പികൾ നീളേ മിഴിവേകും തൊടികളിൽ ഏതോ പകലിൻ പൊൻ കതിരുകൾ താരുഴിയും തരള മിഴിതൻ കനിവോ ഇളമേലുഷസിൻ വരവായ് തെളിനീരലതൻ കുളിരായ് ഇളമേലുഷസിൻ വരവായ് തെളിനീരലതൻ കുളിരായ് വരമായരികിൽ ശ്രുതി പോലണയും കളകൂജനമായ് വെൺ തൂവൽ തായാട്ടായ് നാലകമിനി താരുഴിയും തരള മിഴിതൻ കനിവോ സാരസാദള ശ്രീ ചാരു നയനാർദ്രമിതാ കരുണാമൃതം അണയുന്നേഴുതിരി നാളവുമായ് നീരവം രാവിൽ വേപഥൂപാണി മേല്ലവേമായേ വെൺമതിപ്പൂവായ് വസന്തം വിരുന്നിൻ വിളക്കായ് വിളിയ്ക്കുന്ന ഹസ്സിൻ നഭസ്സിൽ വസന്തം വിരുന്നിൻ വിളക്കായ് വിളിയ്ക്കുന്നഹസ്സിൻ നഭസ്സിൽ തിരുമംഗലമായ് സ്വര സാന്ത്വനമായ് തുടി താളവുമായ്പൊൻ താരാ ദീപങ്ങൾ തേടുവതൊരു താരുഴിയും തരള മിഴിതൻ കനിവോ
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!