VIDEO
രാധേ രാധേ വസന്ത രാധേ തേടുന്നാരെ താരകേ കാത്തിരിക്കയോ ഒരാളിനെ നീ പാവം പാവം ഗോപികേ രാവായല്ലോ കാടിനുള്ളിൽ താനേ നിൽക്കയോ അരുതരുതേ നീ തേങ്ങിടല്ലേ നേരം വൈകിയോ രാധേ രാധേ വസന്ത രാധേ തേടുന്നാരെ താരകേ കാത്തിരിക്കയോ ഒരാളിനെ നീ പാവം പാവം ഗോപികേ രാവായല്ലോ കാടിനുള്ളിൽ താനേ നിൽക്കയോ അരുതരുതേ നീ തേങ്ങിടല്ലേ നേരം വൈകിയോ കാടിന്നുള്ളിൽ കുറുനരി പുലികൾ കരടികൾ ഇടയും കടുവാക്കൂട്ടം നേരേവന്നാൽ ഒരുഞൊടി കണ്ടാൽ അപകടമാണെന്നറിയു രാധേ ഗോവിന്ദനിതു വഴിയേ വന്നു ചേരാനെന്തു താമസം രാവായി കണ്ണിൽ കൂരിരുട്ടാവുന്നുനീ തനിച്ചേ കോടക്കാറിൽ കോടക്കാറിൽ മൂടിടുന്നേ കാടായാകാശം ഈ വഴിയോരം നിന്നിടാതെ പോകൂ കന്യകേ രാധേ രാധേ വസന്ത രാധേ തേടുന്നാരെ താരകേ കാത്തിരിക്കയോ ഒരാളിനെ നീ പാവം പാവം ഗോപികേ രാവായല്ലോ കാടിനുള്ളിൽ താനേ നിൽക്കയോ അരുതരുതേ നീ തേങ്ങിടല്ലേ നേരം വൈകിയോ ചഞ്ചലമാകെ ചടുലമോടരികെ അവനണയുകയേ പട പൊരുതുകയേ ചെങ്കനലായെ നിന്നുയിർ കാക്കാൻ ഇടറിടും മുറുകിയോരവണനയുകയേ കാടിന്നുള്ളിൽ കുറുനരി പുലികൾ കരടികൾ ഇടയും കടുവാക്കൂട്ടം നേരേവന്നാൽ ഒരുഞൊടി കണ്ടാൽ അപകടമാണെന്നറിയു രാധേ
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!