മനമേ മനമേമനമേ മനമേമനമേ പൂക്കൂ പതിയെഋതുവേ മാറു തനിയേ തനിയേവെയിലേ പോരൂ ഇതിലേവെറുതേ ചേരു ചിരിയെ തിരികേമനമേ മനമേമനമേ പൂക്കൂ പതിയെഋതുവേ മാറു തനിയേ തനിയേമനമേ വെയിലേ വെയിലേഓർമ്മക്കാറോ പെയ്താലുംവെളുവെളെ മുകിലേവീണ്ടും പോരില്ലേഈ നോവിൻ ചൂടിൽ വെന്താലുംമുറിവുകൾ പതിയേ കാലം മായ്ക്കില്ലേഹേ ഹേ വെറുതേഒന്നായ് ഇതിലേഅലയായ് അലിയാംകടലേ ആഴും കടലേ നുരയായ്മനമേ പൂക്കൂ പതിയേഋതുവേ മാറു തനിയേ തനിയേവെയിലേ പോരൂ ഇതിലേവെറുതേ ചേരു ചിരിയേ തിരികേ LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!